0%

Chapter Title : അമ്മായിഅമ്മക്ക് കുഴമ്പിട്ട മരുമകൻ 2 [വേട്ടക്കാരൻ 2.0]

Author : kkstories Read All Parts 2.5K

ഞാൻ....

അമ്മയെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു...

അമ്മേ..... എനിക്ക് അമ്മയുടെ വികാരം മനസിലാകും....

അമ്മയും ഒരു സ്ത്രീ ആണ്....

ഇത്രയും നാൾ മറ്റൊരു പുരുഷനെ പോലും നോക്കാതെ വേണ്ടാതെ അമ്മ അവൾക്കു വേണ്ടി ജീവിച്ചു.....

ഈ ഒരു നിമിഷം മാത്രമല്ലേ അമ്മ ഒന്ന് മാറ്റി ചിന്തിച്ചുള്ളൂ... എനിക്ക് മനസിലാകും അമ്മേ....

രാഗിണി : മോനെ നമ്മൾ തമ്മിൽ അങ്ങനെ ഒക്കെ ഉണ്ടായതു ഈ ജന്മത്തിൽ ആരും അറിയരുത്....

ഞാൻ : ഇല്ല അമ്മേ....  അമ്മയുടെ ഏതു ആഗ്രഹത്തിനും ഞാൻ കൂടെയുണ്ടാകും....

രാഗിണി :. മോനെ രാജു... ചന്ദ്രേട്ടന്റെ മരണ ശേഷം ഒരു ആണ് എന്റെ ദേഹത്ത് തൊട്ടതു അതു മോൻ ആണ്.....

ഞാൻ : അതു വെറുതെ.... ഇത്രയും സുന്ദരി ആയ അമ്മയെ ആരും തൊട്ടിട്ടില്ല എന്നോ?

രാഗിണി : സുന്ദരിയോ? ആര് ഈ വയസ്സത്തിയോ?

ഞാൻ : വയസത്തിയോ അമ്മയോ?

ഇവിടെ സുന്ദരിമാരെന്നു പറഞ്ഞു നടക്കുന്നവൾ മാരെ കണ്ടാൽ വയസാത്തി മാരെ കാലും കഷ്ടമാണ്.. അങ്ങന്ർ നോക്കുമ്പോ അമ്മ അപ്സർസ്സ് ആണ്...

അതു കേട്ടു അമ്മ നാണം കൊണ്ട് ഒന്ന് ചിണുങ്ങി....

രാഗിണി : എന്റെ രാധികയാണ് സത്യം വേറെ ആരും എന്റെ ദേഹത്ത് തൊട്ടിട്ടില്ല എന്റെ ഭർത്താവും മോനും അല്ലാതെ.....

ഞാൻ : എനിക്കും അതുപോലെ തന്നെ ആണമ്മേ... രാധിക അല്ലാതെ ഒരു സ്ത്രീയെ ഞാൻ തൊട്ടിട്ടുണ്ടെങ്കിൽ അതു അമ്മയെ മാത്രമാണ്......

അമ്മ ചിരിച്ചു കൊണ്ട്.....  പറഞ്ഞു.... അതു ശെരി അത്ര പാവമായിരുന്നോ എന്റെ മരുമകൻ.....?

ഞാൻ : അതെ അമ്മേ... പഠിക്കുന്ന

💬 Comments

View all comments