0%

Chapter Title : അമ്മായിഅമ്മയുടെ ചക്കയരക്ക് 3 [ചേതൻ]

Author : ചേതൻ Read All Parts 179.7K

ആണെങ്കിൽ.അപ്പു വരട്ടെ അവളോട്‌ ഇത് ഞാൻ പറഞ്ഞിട്ട്,നിങ്ങടെ മുന്നിൽ ആത്മഹത്യാ ചെയ്യും ഞാൻ...

(അമ്മ അന്തം വിട്ട് കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി )

അമ്മ :മോനെ... വേണ്ട അവൾ അറിയരുത്...

നമ്മുക്ക് ഇത് മറക്കാം,ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം...

ഞാൻ :അമ്മേ നമ്മൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞിട്ടേ ഇതിനു ഒരു തീരുമാനം ഉണ്ടാകൂ...

അതുകൊണ്ട് അമ്മ എനിക്ക് കുറച്ചു സാവകാശം താ..

നടന്നതിൽ എനിക്കും വിഷമമുണ്ട്...

ഇതും പറഞ്ഞു ഞാൻ അമ്മയെ സമാധാനിപ്പിച്ചു...

കലങ്ങിയ കണ്ണുകളുമായി അമ്മ തുണിയും എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കേറി...

തെല്ലൊരു ഭയം ഉണ്ടെങ്കിലും ഇത് എനിക്കുള്ള ഒരു ചലഞ്ച് ആയി ഞാൻ എടുത്തു.അമ്മയെ എന്റെ വഴിക്കു എത്തിക്കാം,

ഇനി മകളെ കൂടി ഒന്ന് നിയന്ത്രിച്ചാൽ മതിയാകും.

അതിനുള്ള വഴിക്കായി ഞാൻ അഘാധമായി ചിന്തിച്ചു...

അപ്പു ഉടനെ വരും,അതിനുള്ളിൽ ഇത് normal ആവണം, അമ്മയെ ഈ മുഖത്തോടെ കാണുമ്പോൾ അപ്പു എന്തായാലും കാരണം തിരക്കും...

അങ്ങനെ സമയം കടന്നു പോയി....

അപ്പോഴേക്കും അമ്മ കുളിച്ചിട്ട് ഹാളിൽ വന്നിരുന്നു.

ഞങ്ങൾ പരസ്പരം ഒന്നും മിണ്ടുന്നില്ല...

അപ്പു വീട്ടിൽ എത്തിയതും അമ്മയെ കണ്ടിട്ട്...

:എന്താ അമ്മേ, പിന്നേം വയ്യേ ഇതെന്താ ശാശ് അടിച്ചപോലെ ഇരിക്കുന്നെ...?

(അമ്മ എന്റെ മുഖത്തേക്ക് വിശാദത്തോടെ )

ഞാൻ : ശാശ് അടിച്ചത് തന്നെയാ, കുറച്ചു നേരം ഇവിടെ നടന്നത് നീ പറഞ്ഞാൽ വിശ്വസിക്കില്ല...

(അമ്മ എന്നെ നോക്കിയിട്ട് pls പറയല്ലേ എന്ന ഭാവത്തോടെ കണ്ണ് ഇറുക്കി കാണിച്ചു )

അപ്പു :എന്താ? എന്താടാ? എന്താ

💬 Comments

View all comments