0%

Chapter Title : അമ്മായിഅമ്മയുടെ ചക്കയരക്ക് 3 [ചേതൻ]

Author : ചേതൻ Read All Parts 161254

അമ്മേ?

ആരേലും ഒന്ന് പറഞ്ഞു തൊലക്ക്... (വെപ്രാളംപ്പെട്ടു )

(അമ്മ എന്റെ മുഖത്തേക്ക് എല്ലാം കൈവിട്ട് പോയ പോലെ നോക്കി ഇരുന്നു )

ഞാൻ :എടി അത്, അമ്മയുടെ ദേഹത്തു എന്തോ ബാധ കേറിയ പോലെ ആയിരുന്നു, ഞാൻ അമ്മയെ നിയന്ത്രിക്കാൻ ശ്രമിച്ചതും, അമ്മ എന്നെയും ഉപദ്രവിച്ചു...

ഇത് പറഞ്ഞതും

അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയെങ്കിലും അപ്പു ഇവിടെ നടന്നോതൊന്നും അറിയില്ല എന്ന് കരുതി ഒന്ന് നിശ്വാസം ഇട്ടു...

അപ്പു :ആണോ അമ്മേ, എന്താ നടന്നത്?

അമ്മ :അത് മോളെ,.... എന്താന്ന്....അറിയില്ല, അത്.....ഞാൻ പെട്ടെന്ന് violent ആയി..

അപ്പു :ഈശ്വരാ എന്തൊക്കെയാ ഇവിടെ നടക്കുന്നെ..

എന്റെ അമ്മേ ധിക്കരിച്ചു ഇവനെ കെട്ടിയതിനു ദൈവം തന്ന ശിക്ഷ വല്ലോം ആണോ..

അത് കേട്ടതും എനിക്ക് ഒടുക്കത്തെ ദേഷ്യം തോന്നി അവളോട്‌.

അമ്മയുടെ മുഖം കണ്ടപ്പോ അമ്മയ്ക്കും അവളുടെ അതെ അഭിപ്രായം പോലെ ഉള്ള ഭാവം...

ഞാൻ :ആാാ ഇനി എന്റെ തോളീ കേറിക്കോ, അല്ലെങ്കിലും നീ ഇപ്പൊ അതാണല്ലോ എന്നോട് കാണിക്കുന്നേ...

അപ്പു ഒന്ന് തറപ്പിച്ചു എന്നെ നോക്കി, ഞാൻ ഉദ്ദേശിച്ചത് അവൾക്ക് മനസ്സിലായി..അമ്മ ഇരിക്കുമ്പോൾ ഞാൻ അത് പറഞ്ഞതാണ് അവളിൽ കലി കേറ്റിയത്...

അവൾ ദേഷ്യപ്പെട്ടു മുറിയിൽ കേറി കതകടച്ചു..

അമ്മ :എന്തിനാ മോനെ ഇങ്ങനെ ഒക്കെ..

ഞാൻ :നിങ്ങൾ ഒന്ന് ചുമ്മാതിരി അമ്മേ കുറെ ആയി ഞാൻ സഹിക്കുന്നത്...

(പെട്ടെന്നാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് )

അമ്മയ്ക്കും, അപ്പുവിനും വളരെയധികം വിശ്വാസമുള്ള ഒരു ജ്യോതിഷൻ ഉണ്ട്.പുള്ളി പ്രശ്നം വെച്ച് എന്ത് പറഞ്ഞാലും,അവർ അത് വെള്ളം

💬 Comments

View all comments