Chapter Title : അമ്മായിഅമ്മയുടെ ചക്കയരക്ക് 3 [ചേതൻ]
: തിരുമേനി എന്താ ഈ പറയുന്നത്. ആരുടെ ആത്മാവ്...?
തിരുമേനി : കുട്ടിയുടെ മരിച്ചുപോയ അച്ഛൻ തമ്പുരാൻ തന്നെയാണ്?
വീണ്ടും അമ്മയും അപ്പുവും ഞെട്ടിത്തരിച്ചു..
എനിക്ക് പ്രതീക്ഷ കൂടി വന്നു.
അമ്മ:അയ്യോ തിരുമേനി ഇനി എന്താണ്.ഇതിനൊരു പ്രതിവിധി?
തിരുമേനി :പേടിക്കാൻ ഒന്നുമില്ല, ഈ ആത്മാവ് പ്രകോപിതൻ ആകും വരെ ഉപദ്രവിക്കില്ല..
പക്ഷേ ആഗ്രഹം ഉള്ളിൽ കൊണ്ട് നടക്കുന്നതുകൊണ്ട്, അത് നടന്നില്ലെങ്കിൽ അപർണ്ണ മോളുടെ മരണത്തിന് കാരണമാകാൻ സാധ്യതയുണ്ട്...
അപ്പു ഒരു നിമിഷം പകച്ചുകൊണ്ട്,എന്നെയും അമ്മയെയും മാറിമാറി നോക്കി..
അപ്പു :ഞാനോ... തിരുമേനി.. പക്ഷെ,എന്തിനു?
തിരുമേനി :ആത്മാവിന്റെ തീരുമാനത്തിനെതിരെ നിൽക്കാൻ സാധ്യതയുള്ളത് അപർണമോൾ ആയതുകൊണ്ട്.
അപ്പു :ഇല്ല തിരുമേനി അത് എന്താണ് ആഗ്രഹം... അതിന് ഞാൻ എന്തിനാണ് എതിര് നിൽക്കുന്നത്..
എന്റെ ജീവനല്ലേ എനിക്ക് വലുത്...
തിരുമേനി :എന്നാൽ കേട്ടോളൂ.. ഈ ഇരിക്കുന്ന ബായ് തമ്പുരാട്ടിയും, മരുമകനും വേളി കഴിക്കണം..
അപ്പുവിന്റെയും അമ്മയുടെയും മുഖം വിളറിയിരുണ്ടു...
അമ്മ :തി... രു..മെ.നി. അത്? എന്തായീ പറയുന്നേ...
അപ്പു : അതേ തിരുമേനി...എന്തായി പറയുന്നേ?
അത് ഒരിക്കലും നടക്കില്ല...
അല്ലാതെ വേറെ വഴിയില്ലേ...
തിരുമേനി :ഞാൻ പറഞ്ഞില്ലേ കുട്ടി..
ആത്മാവിന്റെ ആഗ്രഹം...
അത് വളരെ ശക്തിയായ ആത്മാവാണ്,തടയാൻ നോക്കിയാൽ എന്റെ ജീവനും അതെടുക്കും. ഇവരുടെ വേളി കഴിഞ്ഞാൽ അന്ന് രാത്രി തന്നെ ഈ വിജിത്തിന്റെ ശരീരത്തിലേക്കു ആത്മാവ് കയറും...
അന്ന് അവർ തമ്മിൽ സംഗമിച്ചിരിക്കണം..
പ്രശ്നത്തിൽ തെളിയുന്നത്, വിജിത്തിന്റെ ശരീരത്തിന്റെ ഭാര്യയായ അപർണയും അവരുടെ മണിയറയിൽ സാക്ഷിയായിരിക്കണം,അവരോടൊപ്പം പങ്കു ചേരണം എന്നാണ്...
അപ്പു :എന്ത്? എന്ത് ഭ്രാന്തമാണിത്..
അച്ഛൻ ഇങ്ങനെയൊക്കെ ആഗ്രഹിക്കുമോ?
💬 Comments
View all comments