Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
പുഞ്ചിരിച്ചിരിച്ചുകൊണ്ട് പറഞ്ഞു അതെ അച്ഛനുംകൂടേ ഉണ്ടായിരുന്നെങ്കിൽ..അച്ഛൻ ഒരുപാടു ആഗ്രഹിച്ചതാ എന്നേം നിന്നേം കൊണ്ട് അവിടെ പോകണമെന്ന്.അച്ചാച്ചന്റെ അനുഗ്രഹം വാങ്ങണം എന്നൊക്കെ പാവം അതിനു അച്ഛനും അച്ഛനാനും കഴിഞ്ഞില്ല.അപ്പൊ അമ്മ ബാങ്കിൽ എന്ത് പറഞ്ഞു ഞാൻ ചോദിച്ചു..അത് നിനക്ക് ആക്സിഡന്റ് പറ്റിയപ്പോൾ ഞാൻ അധികം ലീവ് എടുക്കേണ്ടി വന്നില്ല.അച്ഛമ്മയും നിന്റെ ചെറിയമ്മയും കൂടി ആണ് നിന്നെ നോക്കിയത്.കൂടുതലും ചെറിയമ്മ തന്നെ ആയിരുന്നു നിന്റെ കൂടെ ഇവിടെ.അതുകൊണ്ട് ഞാൻ ഓഫീസ് ഇൽ പോയിരുന്നു.ഇപ്പൊ അതുകൊണ്ട് ലീവ് ചോദിച്ചപ്പോ തരാൻ അവർക്കു ഒരു കുഴപ്പം ഇല്ലായിരുന്നു.ഒന്നോ രണ്ടോ മാസം ലീവ് എടുത്തോളാൻ പറഞ്ഞു.അപ്പൊ ഒരു ചെറിയ വെക്കേഷന് ആണല്ലേ അമ്മേ എന്ന് ചോദിച്ചു ഞാൻ ചിരിച്ചു…അതേടാ നിന്റെ അച്ഛൻ മരിച്ചപ്പോൾ പോലും ഞാൻ അധികം ലീവ് എടുത്തിട്ടില്ല,ആ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ വയ്യാത്തോണ്ടാ അച്ഛൻ മരിച്ചു കുറച്ചു കഴിഞ്ഞപ്പലേക്കും ഞാൻ ഓഫീസ് ഇൽ പോയി തുടങ്ങിത.ഇനി ഒരു വെക്കേഷന് ആകാം നിനക്ക് ശെരി ആകുന്നത് വരെ അമ്മ നിന്റെ കൂടെ ഇണ്ടാകും പോരെ??എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു.അങ്ങനെ നിൽക്കുമ്പോൾ എനിക്ക് അകത്തേക്ക് വരല്ലോ എന്ന് പറഞ്ഞു ഒരു നേഴ്സ് അങ്ങോട്ട് വന്നു.അപ്പോൾ തെന്നെ അമ്മ എന്നെ വിട്ടകന്നു.നേഴ്സ് വന്നു കുറച്ചു മരുന്നിന്റെ ലിസ്റ്റും എനിക്ക് പാലിക്കാൻ ഉള്ള ഡയറ്റ് പറഞ്ഞു തന്നു.പിന്നെ ഒരാൾ എപ്പോഴും കൂടെ ഇണ്ടാവനം എന്നും ഇടക്ക് ഒക്കെ എന്നെ നടത്തിക്കണം എന്നും പറഞ്ഞു.ഒറ്റക് നടക്കാൻ ശ്രമിക്കരുത് ആരെങ്കിലും താങ്ങി പിടിച്ചു ഒരു 5 മിനിറ്റ്.എല്ലാം പറഞ്ഞു പോകാൻ നേരം നേഴ്സ് ചോദിച്ചു…നിങ്ങൾ ചേച്ചിയും അനിയനും ആണോ??
💬 Comments
View all comments