0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 294.3K

ഇതുകേട്ടപ്പോ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അത് ചുവന്നു തുടുത്ത നിൽക്കുക ആയിരുന്നു..അമ്മ അല്ല ഇതെന്റെ മോനാ എന്ന് പറഞ്ഞു.അപ്പൊ നേഴ്സ് ഓ സോറി മാഡം നിങ്ങളെ കണ്ടാൽ ഇത്രേം വലിയ ഒരു മോനുള്ള അമ്മയാണെന്ന് പറയത്തില്ല കേട്ടോ അതാ ചോദിച്ചേ എന്ന് പറഞ്ഞു നേഴ്സ് പുറത്തേക്ക് പോയി..ആ കമ്പ്ലിമെന്റ് അമ്മക്ക് നല്ലോണം ബോധിച്ചു.ഇത്രേം കാലം ആയിട്ട് അമ്മക്ക് അങ്ങനെ ഒരു കമ്പ്ലിമെന്റ് കിട്ടീട്ടില്ല എന്നപോലെ അമ്മ ചുവന്നു തുടുത്തു.ഇതൊക്കെ നോക്കി ഞാൻ അമ്മയുടെ അടുത്ത തന്നെ ഇരിക്കുന്നുണ്ടായിരുന്നു.പെട്ടന്ന് അമ്മ എന്നെ നോക്കി.എന്റെ ചിരികണ്ടപ്പോൾ അമ്മ പോടാ എന്നും പറഞ്ഞു അടുത്തുള്ള ചെയറിൽ ഇരുന്നു.ഞാൻ കൊള്ളാം എന്നുള്ള ഭാവത്തിൽ തലയാട്ടി കണ്ണുകൾ അടച്ചു കിടന്നു

പിറ്റേന്ന് ഒരു 11:30 ഒക്കെ ആകുമ്പലേക്കും ഹോസ്പിറ്റൽ എല്ലാം ഫോർമാലിറ്റിസും കഴിഞ്ഞു ഞങൾ ഇറങ്ങി.ചെറിയച്ഛൻ ആണ്‌ കൂട്ടാൻ വന്നത് ഒരു വീലചെയർ ഞങ്ങൾക്ക് ഹോസ്പിറ്റൽ കാർ തന്നിരുന്നു അതൊക്കെ കെട്ടിപ്പാറക്കി ഞങ്ങൾ യാത്ര തുടർന്ന്.ഞാൻ പിന്നിലതെ സീറ്റിലായിരുന്നു.അമ്മ ചെറിയച്ഛന്റെ കൂടെ മുൻപിൽ.യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ചെറിയച്ഛൻ സംസാരം തുടങ്ങി.അച്ഛനെ പോലെ തെന്നെ ചെറിയച്ഛനും വായതുറന്നാൾ പിന്നെ അടക്കില്ല.എന്തൊക്കെയോ സംസാരിക്കുന്നുണ്ടായി.അമ്മ ഇടക്ക് തീർന്നു നോക്കി എന്നെ കണ്ണുരുട്ടി കാണിക്കും.എനിക്കും അത് മനസ്സിലായി.ഹോസ്പിറ്റൽ നിന്ന് ഏകദേശം 1.30 മണിക്കൂർ യാത്ര ഉണ്ടായതിനാൽ ചെറിയച്ഛൻ ഇടക്ക് നിർത്തി എനിക്ക് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചന് ഓടിച്ചിരുന്നത്.അങ്ങനെ ഞങ്ങൾ ഒരു ഗ്രാമ പ്രേദേശത്ത് എത്തി.അവിടെ എല്ലാം ശാന്തിയും സമാധാനവുമാണെന്ന് നമുക്ക് കണ്ടാൽ പറയാം അങ്ങനെ ഒരു അന്തരീക്ഷം.അങ്ങനെ വണ്ടി മെല്ലെ ഒരു പടവരമ്പത് കൂടി പോയി

💬 Comments

View all comments