0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 305.7K

പോരാ…അന്ന് ഹോസ്പിറ്റലിൽ വച്ചു ചെറിയമ്മ എന്റെ കാതിൽ പറഞ്ഞത് ഇപ്പഴും ഞാൻ ഓർക്കുന്നു…എന്റെ ചേട്ടന്റെ ഗന്ധം എന്നാ ചെറിയമ്മ പറഞ്ഞത്…അതെന്റെ അച്ഛനെ കുറിച്ചല്ലേ ചെറിയമ്മ പറഞ്ഞത്?? ചെറിയമ്മ ക്ക് എന്റെ അച്ഛനെ ആയിരുന്നില്ലേ ഇഷ്ടം??

ഇത്രേം പറഞ്ഞു തീർന്നപ്പോൾ എന്റെ ഉള്ളിലെ ആ കലിപ്പ് അങ്ങ് അടങ്ങി..ഹോ എന്തൊരു ആശ്വാസം…അപ്പോഴാണ് ഞാൻ ചെറിയമ്മയെ ശ്രദ്ധിച്ചത് കണ്ണുകൾ നിറഞ്ഞാണ് ചെറിയമ്മ നിന്നിരുന്നത്…പെട്ടന്ന് മുഖഭാവം മാറി…

എനിക്ക് ആകെ കൺഫ്യൂഷൻ ആയി

ചെറിയമ്മ മറുപടി നൽകി കണ്ണന് അങ്ങനെ ആണോ തോന്നിയത്?? കണ്ണന്റെ അച്ഛനോടുള്ള സ്നേഹമാണോ കണ്ണനോട് കാണിച്ചതെന്നു?? അങ്ങനെ തോന്നിയെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല കണ്ണാ.നമുക്ക് ഇത് ഇവിടെ നിർത്താം…എന്ന് പറഞ്ഞു ചെറിയമ്മ അടുക്കളയിടെ പുറത്തേക്ക് പോയി….

ഇടി മിന്നൽ ഏറ്റപോലെ ഞാൻ നിന്ന് പോയി.ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു മറുപടി ആയിരുന്നു അത്.ഉള്ളിലെ വിഷമ കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് ശെരിയായില്ല എന്ന് എനിക്ക് തോന്നി.അച്ഛനോട് തോന്നിയ ഇഷ്ടം ആണെങ്കിലും..ഇപ്പൊ ഇവിടെ ഞാൻ അല്ലെ…ചെറിയമ്മ പല ആവർത്തിയായി തന്ന സിഗ്നൽ എനിക്കായിരുന്നില്ലേ?? അച്ഛനല്ലല്ലോ..പറഞ്ഞത് കൂടി പോയി എന്ന് എനിക്ക് തോന്നി..ഞാൻ ചെറിയമ്മയുടെ പിന്നാലെ പോയി…നോക്കുമ്പോ ചെറിയമ്മ മുറിയിലേക്ക് പോകുന്നത് കണ്ടു..വാതിൽ അടക്കുന്ന ശബ്ദവും കേട്ടു…അപ്പോഴാണ് അച്ഛമ്മ അങ്ങോട്ട്‌ കേറി വന്നത്

എന്താ അച്ചു ചെറിയമ്മക്ക് എന്തു പറ്റി?? അവൾ എന്തിനാ കരഞ്ഞുകൊണ്ട് പോണേ??

ദൈവമേ അച്ഛമ്മ എല്ലാം കേട്ടോ?? എന്റെ മനസ്സ് ഇന്ന് പിടഞ്ഞു…ഏയ് ഇല്ല കെട്ടിരുന്നെങ്കിൽ ഇങ്ങനെ ആകില്ല ചോദ്യം എന്ന് ഞാൻ ഊഹിച്ചു….

അറില്ല അച്ഛമ്മേ എന്ന് പറഞ്ഞു ഞാൻ മേലെ മുറിയിലേക്ക് നടന്നു

💬 Comments

View all comments