Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
ഞാൻ ബെഡിൽ കയറികിടന്നു.ഉള്ളിൽ മുഴുവൻ നഷ്ടമായ അവസരങ്ങളെ കുറിച്ചായിരുന്നു…ഒരു സ്ത്രീ എന്നോട് അത് ഇങ്ങോട്ട് ഒരു താൽപ്പര്യം കാണിച്ചിട്ട് അത് പരിഗണിക്കാതെ അവരുടെ വികാരങ്ങളെ മാനിക്കാതെ അവരെ കുത്തി നോവിച്ചില്ലേ?? എന്ന് എന്റെ കുട്ടൻ എന്റെ മസ്സിനോട് പറയുന്നുണ്ടായിരുന്നു…നല്ലൊരു അവസരം കളഞ്ഞുകുളിച്ചില്ലേ മൊതലാളി….അങ്ങനെ ഓരോ രോ ചിന്തകളായി ഞാൻ കണ്ണടച്ച്
പിന്നെ ഉച്ചക്ക് അച്ഛമ്മ വന്നു വിളിക്കുമ്പളാണ് ഞാൻ എണിക്കുന്നത്.ഊണ് കഴിക്കണ്ടേ എന്ന് ചോദിച്ചുകൊണ്ട്…
ഞാൻ വരാം അച്ഛമ്മേ എന്ന് ഓറഞ്ചു ബാത്‌റൂമിൽ കേറി മുഖം കഴുകി
താഴോട്ട് നടന്നു…….
തുടരും…..
💬 Comments
View all comments