Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]
അപ്പോഴാ അരവിന്ദന്റെ കൂട്ടുകാരൻ ആരോ ഗൾഫിൽ നിന്ന് അവനു എന്തോ കൊടുത്തയച്ചിട്ടുണ്ട്..അതുകൊണ്ട് ഒരു ചെറുക്കൻ വരും വാങ്ങി വെച്ചേരെ എന്ന് പറഞ്ഞു വിളിച്ചത്…
അപ്പൊ ചെറിയച്ഛൻ എന്തെ??
അവൻ കാലത്തുത്തോട്ടു അവിടെ അല്ല..ആ പൂരപ്പറമ്പിൽ.ഇനി പൂരം കഴിഞ്ഞിട്ട് നോക്കിയാമതി അവനെ…
അപ്പൊ ഇന്ന് വരില്ലേ??
ഇല്ലടാ അവൻ അവിടെ കമ്മിറ്റി ഓഫീസ് തന്നെ കിടക്കും..
ഇത് പറയുമ്പോ എന്റെ മനസ്സിൽ 1000 ലഡ്ഡു ഒരുമിച്ചു പൊട്ടുന്ന ഒരു ഫീൽ ആയിരുന്നു..ചെറിയച്ഛൻ അവിടെ ആണെങ്കിൽ ഇന്ന് ഇവിടെ ചെറിയമ്മ ഒറ്റയ്ക്ക്…ഷെഡ്‌ഡിൽ വച്ചു തുടങ്ങി വച്ചതു, ഇന്ന് ചെറിയമ്മയുടെ മുറിയിൽ കൊട്ടികലശം ആയിരിക്കും.ഞാൻ ഒരു കള്ള ചിരിയോടെ ചെറിയമ്മയുടെ നേരെ നോക്കി.ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ ചെറിയമ്മ എന്നെ തന്നെ നോക്കുകയായിരുന്നു
അപ്പോഴേക്കും അമ്മ റെഡി ആയി വന്നു.ഒട്ടും സമയം കളയാതെ ഞങ്ങൾ ഇറങ്ങി.വണ്ടി എടുക്കണ്ട ആകെ 10 മിനിറ്റ് നടക്കാൻ ഉള്ളു എന്ന് പറഞ്ഞു അച്ചമ്മ ഞങ്ങളെ ഏതൊക്കെയോ കാട്ടിൽകൂടി നടത്തിച്ചു..ആരുടെ ഒക്കെയോ പറമ്പിൽ കൂടി നടന്നു ഞങ്ങൾ അമ്പലപ്പറമ്പിൽ എത്തി..ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ജനസാഗരം ആയിരുന്നു..അച്ഛമ്മ ആരെക്കെയോ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു.ഞാനും അമ്മയും ഒരേ ഭാവത്തോടെ എല്ലാവരെയും പരിചയപ്പെട്ടു.എല്ലാർക്കും ഞങ്ങളുടെ ഭയങ്കര വിനയം ആയിരുന്നു.അതിന്റെ കാര്യം പറയണ്ടല്ലോ….അങ്ങനെ ഒരു വിധം എല്ലാവരെയും പരിചയപ്പെട്ടു ഞങ്ങൾ കമ്മിറ്റി ഓഫീസിലേക്ക് പോയി ചെറിയച്ഛനേം കണ്ടു..
ആ അച്ചു എങ്ങനെ ഉണ്ട് നിന്റെ അച്ഛന്റെ നാട്?? ഇനി നീ അന്ന് ഇവിടത്തെ പ്രമാണി..പണ്ടത്തെ ഒരു പവർ ഇല്ലെങ്കിലും എല്ലാർക്കും നിന്നോട് ആ ബഹുമാനം ഇണ്ടാകും കേട്ടോ?? ഏട്ടത്തി നിങ്ങൾക്കും കൂടു ആണേ..ഹഹ
💬 Comments
View all comments