Chapter Title : അമ്മായിയമ്മ ഹേമ [അപ്പന് മേനോന്]
പതുക്കെ ഒന്ന് സിപ്പ് ചെയ്തു. പിന്നേയും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിന്നു. അഞ്ച് മിനിട്ടിനകം രണ്ടും ഗ്ലാസ്സുകളും ഒഴിഞ്ഞു. വീണ്ടും ഓരോന്ന് കൂടി ഒഴിച്ചു. അതും തീര്‍ന്നപ്പോള്‍ അവര്‍ വീണ്ടും ഓരോന്ന് ഒഴിച്ചു. അപ്പോള്‍ ഞാന്‍ പതുക്കെ ചോദിച്ചു.....
അല്ലാ ഡോക്ടറെ........ഒരു ആലിസിന്റേയും, ത്രേസ്യാമയുടേയും പേരൊക്കെ ഡോക്ടര്‍ പറഞ്ഞത് കേട്ടല്ലോ.......എന്താ കേസ്സ്.......
അപ്പോള്‍ മനു അതൊക്കെ കേട്ടുവല്ലെ.......ആ പന്നന്‍ ഡോക്ടര്‍ മാത്യൂസ് ഇന്ന് രാത്രി ഇവിടെ കൂടാം എന്ന് എന്നോട് പ്രോമിസ് ചെയ്തതാ....എന്നിട്ട് ഇപ്പോള്‍ അവന് ഇന്ന് രാത്രി ആലിസിന്റെ കൂടെ ആണത്രെ. ആലിസിനെ മനുവിനു അറിയില്ലെ. എന്നാല്‍ അവളെ മാത്രം എന്തിനാ ആക്കിയത്........അറ്റന്‍ഡര്‍ ത്രേസ്യാമയെ കൂടെ ആക്കാമായിരിന്നില്ലെ എന്ന് ഞാനും ചോദിച്ചു. അത്രെയുള്ളു...... അതുപോകട്ടെ മനു....നിന്റെ ഭാര്യ ഗീതക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്......അടുത്തയാഴ്ച അവളെ ഹോസ്പിറ്റലില്‍ ചെക്കപ്പിനു കൊണ്ടുവരണം കേട്ടോ........ഭാര്യക്ക് വയ്യാത്തതുകൊണ്ട് വീട്ട് ജോലിക്ക് ആരെയെങ്കിലും കിട്ടിയോ.........
ഓ ഇല്ലന്നെ....ഡോക്ടറിനറിയാമല്ലോ ഇന്നത്തെ കാലത്ത് ഒരു വേലക്കാരിയെ കിട്ടാനുള്ള ബുദ്ധിമുട്ട്. അതുകൊണ്ട് കഴിഞ്ഞ അഞ്ചാറു മാസമായി അവളുടെ അച്ചനും അമ്മയുമാ ഇപ്പോള്‍ സഹായത്തിനുള്ളത്.
അത് ഏതായാലും നന്നായി. ഇവിടെ തന്നെ ഒരു വേലക്കാരി ഉണ്ട്. പറഞ്ഞിട്ടെന്താ......രാവിലെ 8 മണിക്ക് വരും. ആദ്യം എനിക്കുള്ള ബ്രേക്ഫാസ്റ്റ് ഉണ്ടാക്കും. ഞാന്‍ ഹോസ്പിറ്റലില്‍ പോയാല്‍ പിന്നെ മുറി മുഴുവന്‍ അടിച്ചു വാരും. പിന്നെ ഉച്ചക്കും, രാത്രിക്കുമുള്ളത് ഒന്നിച്ച് വെക്കും. ഞാന്‍ ഉച്ചക്ക് ഹോസ്പിറ്റലില്‍ നിന്നും വന്നതും പോകും. പക്ഷെ അതിനു തന്നെ ഞാന്‍ അവള്‍ക്ക് 2500 രുപാ കൊടുക്കുന്നുണ്ട്. തര്‍ക്കിക്കാന്‍ പറ്റുമോ....ഡോക്ടറായി പോയില്ലെ. പക്ഷെ തുണികളൊക്കെ ഞാന്‍ തന്നെ കഴുകി ഇസ്തിരി ഇടണം. പിന്നെയുള്ള ഏക
💬 Comments
View all comments