0%

Chapter Title : അമ്മായിയമ്മ ഹേമ [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 8.5K

പ്രസവം കഴിയുന്നതുവരെ അങ്ങിനെയൊക്കെ ചെയ്ത് കിടന്നാല്‍ മതിയെന്ന്.
എങ്ങും തൊടാതെ എന്നാല്‍ കേള്‍ക്കുന്ന ആള്‍ക്ക് മനസ്സിലാകുന്ന പോലെയുള്ള വര്‍ത്തമാനം ലേഡി ഡോക്ടറായ അവരില്‍ നിന്നും കേട്ട ഞാന്‍ ആദ്യം ഒന്ന് അന്തം വിട്ടെങ്കിലും അധികം താമസിയാതെ ഞാന്‍ സമചിത്തത വീണ്ടെടുത്തു. അതിനുമുന്‍പും പലവട്ടം അവരെ കണ്ടിട്ടുണ്ടെങ്കിലും അപ്പോഴാണ്‍് ഞാന്‍ അവരെ ശ്രദ്ധിച്ചത്. വയസ്സ് മാക്‌സിമം 35 - 36. നല്ല വെളുത്ത നിറം. ബോബ് ചെയ്ത മുടി. സ്ലീവെലസ്സ് ബ്ലൗസ്സ്. ഒരിക്കല്‍ എന്തോ ആവശ്യത്തിനു ഇടതു കൈ പൊക്കിയപ്പോള്‍, വടിച്ച് വെടിപ്പാക്കിയ അവരുടെ കക്ഷം കണ്ടു. ഭര്‍ത്താവ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ വാസുദേവന്‍ ഗള്‍ഫിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ആകെയുള്ള ഒരേ ഒരു മോള്‍ ഊട്ടിയില്‍ പഠിക്കുന്നു.
ശരി ഡോക്ടറെ......എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍.......
എന്താ ഇത്ര തിടുക്കം. എന്നെ കാണാന്‍ ഇന്ന് വേറെ രോഗികള്‍ ആരുമില്ല. നമുക്കെന്തെങ്കിലും സംസാരിച്ച് ഇരിക്കാം. അതും മനുവിനു ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം.......
എന്റെ ഭാര്യ പുറത്തിരിക്കുകയാണ്‍്. എങ്കിലും ഞാന്‍ പറഞ്ഞു.....എനിക്ക് എന്ത് ബുദ്ധിമുട്ട് ഡോക്ടറെ........
എന്നാല്‍ നമുക്ക് ഓരോ കപ്പ് ചായകുടിക്കാം......എന്ന് പറഞ്ഞു.....അവര്‍ ഫ്‌ളാസ്‌ക് തുറന്ന് രണ്ടു കപ്പിലായി ചായ ഒഴിച്ചു.......
അവരോടെന്തെങ്കിലും സംസാരിക്കണ്ടേ എന്ന് വിചാരിച്ച്....ഞാന്‍ ഡോക്ടറെ......ഹസ് എന്ന് വരും.
അതൊന്നും പറയണ്ടാ മനു.......കഴിഞ്ഞ മാസം വരാം എന്ന് ഏറ്റതാ.........ഞാന്‍ കാത്തിരിക്കുകയും ചെയ്തു. ഒടുവില്‍ പുള്ളിക്കാരനു എന്തോ തിരക്കിട്ട ജോലി ഉണ്ട്. പിന്നെ വരാം എന്ന് പറഞ്ഞു.......
എന്നാല്‍ ഡോക്ടര്‍ക്ക് അങ്ങോട്ട് പൊയ്ക്കൂടായിരുന്നൊ......ഈ ഗള്‍ഫ് എന്നു പറയുന്ന സ്ഥലം അത്ര അകലെയൊന്നുമല്ലല്ലോ.........പ്ലെയിനില്‍ ആകെ മൂന്നോ നാലോ മണിക്കൂര്‍ യാത്ര.......

💬 Comments

View all comments