Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13
ചെയ്തു....അരമണിക്കൂറിനുള്ളിൽ ബൈക്ക് വന്നു നിന്ന്.....ബൈക്ക് ഗേറ്റിനു വെളിയിൽ എത്തിയപ്പോൾ നൗഷാദ് തന്റെ ബാഗ് തന്റെ ജീപ്പിൽ വച്ചിട്ട് താക്കോൽ എസ്.ഐ ജനാർദ്ദനൻ ഏൽപ്പിച്ചു.....എന്നിട്ടു പോലീസ് ജീപ്പിൽ കയറി ജനാർദ്ദനൻ പറഞ്ഞത് പോലെ കിടന്നു.....റിമോട് ഉപയോഗിച്ച് ഗേറ്റു തുറന്നു...ബൈക്കകത്തേക്ക്.....
എഡോ...സുഗത....ജീപ്പുമെടുത്തു അടിവാരത്തോട്ടു വാ....ഞാൻ അവിടെ കാണും...പിന്നെ വരുന്ന വഴി ആ നാറി സോമനെ കണ്ടാരുന്നോ....
കണ്ടു സാർ...ഞങ്ങളോട് ചോദിക്കുകയും എവിടേക്കാണെന്നു....
ഞങ്ങൾ പറഞ്ഞു എസ്.ഐക്ക് വണ്ടിയെടുക്കാൻ വേണ്ടി പോകുകയാണെന്ന്.....
ആ..നന്നായി.....വണ്ടിയിൽ നൗഷാദ് ഉണ്ട്.....ഞാൻ ഈ വണ്ടിയുമായി മുന്നിൽ പോകും...നിങ്ങൾ പിറകെ വരുക....ജയകുമാർ ബൈക്കെടുത്തു സ്റേഷനിലോട്ടു വിട്ടോ.....ഞാൻ ആ സോമനെ ബ്ലോക്ക് ചെയ്യുമ്പോഴേക്കും നിങ്ങൾ പാസ്സ് ചെയ്തു അടിവാരത്തെത്തണം.....
ഓ.കെ സാർ....സുഗതൻ നിന്ന് തല ചൊറിഞ്ഞു .....
ചൊറിയണ്ട ....തനിക്കുള്ളത് രാവിലെ തരാം ....
ശരി സാർ....നൗഷാദിന്റെ ജീപ്പുമായി ജനാർദ്ദനൻ മുന്നോട്ടു നീങ്ങി.....പിറകെ ജയകുമാർ ബൈക്കിൽ.....അതിനു പിറകിലായി സുഗതൻ.....
സോമനെ കണ്ടപ്പോൾ ജനാർദ്ദനൻ ജീപ്പ് നിർത്തി.....സോമോ...വരുന്നോ....ഇതിൽ ഒന്ന് ചുറ്റികറങ്ങിയിട്ടു വരാം.....
സാർ ചെല്ല്...അപ്പോഴേക്കും പോലീസ് ജീപ്പും ബൈക്കും സോമനെ പാസ് ചെയ്തു......അടിവാരം വരെ നൗഷാദ് ശ്വാസം അടക്കിപ്പിടിച്ചു കിടന്നു.....അടിവാരമെത്തിയപ്പോൾ ജനാർദ്ദനൻ സാറിനു നന്ദി പറഞ്ഞിട്ട് നൗഷാദ് യാത്ര തിരിച്ചു....തന്റെ പ്രതികാരം തീർക്കാനുള്ള യാത്ര....
തിരുവല്ലയിൽ എത്തിയപ്പോൾ സമയം രാത്രി രണ്ടര കഴിഞ്ഞു.....ഒരു ഹോട്ടലിൽ മുറിയെടുത്തു.....ഒന്ന് കുളിച്ചു സുഖമായി ഉറങ്ങി.....നേരം വെളുത്തപ്പോൾ എഴുന്നേറ്റ് പല്ലും തേച്ചു കാപ്പികുടിയുമൊക്കെ കഴിഞ്ഞു താഴെ ഇറങ്ങി മൊബൈൽ ഷോപ്പിൽ നിന്നും പുതിയ ഒരു സിം വാങ്ങി....ജനാർദ്ദനൻ സാറിനെ വിളിച്ചു.....
നൗഷാദ്..നൗഷാദ് ആണ് സാർ....
താൻ സെഫാലിയോടോ....
തനിക്കുള്ള അറസ്റ് വാറന്റ് വന്നിട്ടുണ്ട്.....സുഗതൻ പത്തുമണിക്ക് തന്റെ വീട്ടിൽ
💬 Comments
View all comments