0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

പോകും...താൻ അവിടെയില്ല എന്നും പറഞ്ഞു തിരികെ വരും....അത്ര തന്നെ....ഇതിപ്പോൾ ഒരു സംശയത്തിന്റെ അടിസ്ഥാനത്തില്ലാ കേട്ടോ...താൻ പേടിക്കണ്ട.....തന്നെ അങ്ങനെ അകത്തോട്ടു തള്ളാൻ ഞാൻ എസ്.ഐ ആയി ഇരിക്കുമ്പോൾ സമ്മതിക്കില്ല.....

ഒകെ സാർ....ഞാൻ പറഞ്ഞ കാര്യത്തിനായി ഇറങ്ങുകയാണ്.....ഇവിടം കഴിഞ്ഞാൽ ആ നായിന്റെ മോൻ സൈഫിന്റെ വീട്ടിലേക്കു.....

അത് വേണ്ടടോ.....താൻ ഇത് കഴിഞ്ഞിട്ട് ദൂരേക്കെവിടെയെങ്കിലും പോകാൻ നോക്ക്.....

ഊം...സാറേ നോക്കട്ടെ...മംഗലാപുരത്തിനു പോകുകയല്ലേ...പോകുന്ന വഴി എന്തായാലും ഞാൻ അവിടെ ഒന്ന് കയറും.....

തന്റെ ഇഷ്ടം.....

നൗഷാദ് പത്തരയോടെ റൂം ലോക്ക് ചെയ്തു അനിതയുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു.....ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ബോർഡ് കണ്ടു നൗഷാദ് വണ്ടി നിർത്തി....എ.ടി.എമ്മിലേക്ക് കയറി....അപ്പോഴാണ് ബാങ്കിൽ നിന്നും അനിതയുടെ ചേട്ടത്തിയുടെ വരവ് നൗഷാദ് കണ്ടത്...ഇത് ശ്രീകുമാറിന്റെ ഭാര്യ അല്ലെ.....ആതിരയെ പഴയതുപോലെ നീലിമയാണെന്നു നൗഷാദ് തെറ്റിദ്ധരിച്ചു......കൂടെ ഏതാ ഒരുത്തൻ...കണ്ടാൽ ഒരു മിലിറ്ററി ലുക്ക്....പക്ഷെ പ്രായം അധികമില്ല....കൂടെ ഒരു കുട്ടിയുമുണ്ടല്ലോ.....അവൻ എ,ടി.എമ്മിനടുത്തേക്കാണല്ലോ വരുന്നത്.....അനിതയുടെ ജേഷ്ഠത്തി ബാങ്കിന്റെ സൈഡിലായി നിന്ന്..നൗഷാദ് പുറത്തേക്കിറങ്ങാൻ വയ്യാതെ ആ കണ്ണാടി കൂട്ടിൽ നിന്ന്....തന്നെ അവൾക്കറിയാം...ഇപ്പോൾ മുന്നിൽപെടാൻ പാടില്ല....അപ്പോഴേക്കും ആ ചെക്കൻ അകത്തേക്ക് വന്നു.....

അവൻ നൗഷാദിനെ നോക്കി ഒന്ന് ചിരിച്ചു....

നൗഷാദ്  .....തിരികെ ചിരിച്ചു...

നല്ല  പരിചയം  പോലെ....പേരെന്താ .....നൗഷാദ് ചോദിച്ചു ......

സജിത്ത്.....അവൻ മറുപടി പറഞ്ഞു.....

ശ്രീകുമാറിന്റെ.......നൗഷാദ് ചോദിച്ചു....

ശ്രീ ബ്രോയെ അറിയുമോ.....

ആഹാ അറിയാമോന്നോ....നല്ല പരിചയമല്ലേ...ഞാൻ സന്തോഷ്....ശ്രീകുമാറിന്റെ അനിയത്തിയെ കെട്ടിയിരുന്നത് എന്റെ വകയിലെ ഒരു ബന്ധുവാണ്.....നൗഷാദ് ഒരു കള്ളം പറഞ്ഞു...അത് ശ്രീകുമാറിന്റെ വൈഫ് അല്ലെ....

അയ്യോ അല്ല...അത് ജ്യേഷ്ഠത്തിയാണ്......അവരെല്ലാവരും ഇന്ന് വരും....അവിടുത്തെ അങ്കിളിനെ ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും.....

അതെയോ....ആട്ടെ നിങ്ങൾ എന്താ ഇവിടെ.....

💬 Comments

View all comments