Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17
സ്റ്റേഷൻ പരിധിയിലായിരുന്നു.ഇപ്പോൾ മല്ലപ്പള്ളിക്ക് തന്നെ സ്റേഷനുണ്ട്.അവിടുത്തെ എസ്.ഐ ഒരു അൻവർ ഹുസ്സയിൻ ആണ്.ആള് കേമനാണ്.ചെറുപ്പവുമാണ് .പ്രിത്വിരാജ് എന്നാണ് ഇരട്ടപ്പേര് ....എന്നിട്ടു തോമസ് ഒന്ന് ചിരിച്ചു....
"തോമസ് സാറിനു പുള്ളിയെ നല്ല പരിചയമുണ്ടോ?
"ഉണ്ട് സാർ....
"എങ്കിൽ എനിക്കൊരുപകാരം ചെയ്യണം.ഒരു കൊലപാതക കേസിൽ സംശയിക്കുന്ന ഒരു പ്രതി മല്ലപ്പള്ളിയിൽ എത്തിയിട്ടുണ്ട്.അവൻ എന്റെ ഒരു കസിനെ നിരന്തരമായി ശല്യം ചെയ്യുന്നു.കസിൻ വളരെ നിസ്സഹായ അവസ്ഥയിൽ എന്നെ വിളിച്ചു പറഞ്ഞതാണ്.അവനെ പൊക്കിയാൽ നേരെ ഇടുക്കി എസ്.പി ഓഫീസിലേക്ക് ഇൻഫോം ചെയ്തു അവിടെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം...
"ഓ കെ സാർ...അപ്പോൾ ആ ക്രെഡിറ്റും അൻവറിനു....
"ആരെങ്കിലും കൊണ്ടുപോകട്ടെ സാർ...നമ്മളൊക്കെ ജീവികളല്ലേ.....ഞാൻ ഇന്നുമുതൽ മൂന്നാലു ദിവസത്തിലേക്ക് ലീവിലാണ്.
"ഓ...നോ പ്രോബ്ലം സാർ....നിതിൻ ഫോൺ കട്ട് ചെയ്തു.
ജ്യോതി കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറാക്കുകയായിരുന്നു.താൻ ചെന്നിട്ടു വേണം സുജക്ക് ഇങ്ങോട്ടു വരാൻ.സാരിയുടുത്തു കൊണ്ടിരുന്നപ്പോഴാണ് ഫോൺ അടിച്ചത് .നോക്കിയപ്പോൾ ജോസ്...ഇവനിതെന്താ ഈ നേരം.....കുറച്ചു ദിവസം കൊണ്ട് കാണാനില്ലായിരുന്നു.താനും അങ്ങോട്ട് വിളിക്കാറില്ലായിരുന്നു.
"ഹാലോ......
"ഞാനാ ജോസ്.....
"പറയടാ....
"എവിടെയാ....
"ഞാൻ ഹോസ്പിറ്റലിൽ പോകുവാൻ ഒരുങ്ങുന്നു.ഇപ്പോൾ ഇറങ്ങും....
"ജ്യോതി ചേച്ചിക്ക് ഒരു മണിക്കൂർ കഴിഞ്ഞു പോയാൽ പോരെ .....ഞാൻ വീടിനടുത്തുണ്ട്...തമ്മിൽ കണ്ടിട്ട് കുറെ ദിവസങ്ങൾ ..ആയില്ലേ..തന്നെയുമല്ല ഈ മാസത്തെ പലിശ ഇങ്ങു കിട്ടിയതുമില്ല.
"എടാ ഞാൻ പോകാനായി ഒരുങ്ങി...ചേട്ടന്റെ പൈസ ഒട്ടു വന്നിട്ടുമില്ല. വന്നാൽ ഉടനെ ഞാൻ അങ്ങെത്തിക്കാം.
"അയ്യോ നാളെ എനിക്ക് മധുരയ്ക്ക് പോകണം.സാധനം എടുക്കാൻ.ഇനിയിപ്പോൾ പലിശ കാശില്ലെങ്കിലും കുഴപ്പമില്ല.അന്നത്തെ കൂട്ട ഞാൻ അങ്ങോട്ട് വരാം.ഈ മാസത്തെ പലിശ വേണമെന്നില്ല.
"എടാ ഞാൻ റെഡിയായെടാ.....അത് തന്നെയുമല്ല ആ
💬 Comments
View all comments