0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17

സുജ അവിടെ കാത്ത് നിൽക്കും.

"ചേച്ചി ഒന്ന് വിളിച്ചു പറ...ഒരു മണിക്കൂർ താമസിക്കും എന്ന് .ഞാൻ ദേ ഠപ്പേ  പറഞങ്ങെത്താം.....ബൈക്കിലാ വരുന്നത്.ചേച്ചിയുടെ വീടിന്റെ ഓപ്പോസിറ്റിൽ നിർത്തി ഞാൻ ഗേറ്റു വഴിയങ്ങു വരാം.നമുക്ക് അരമണിക്കൂർ പോരെ.....

"എടാ നീ നാളെ വാ.....എങ്കിൽ....

"ഓ..ഈ ചേച്ചിയുടെ ഒരു കാര്യം...ഒരു മണിക്കൂർ താമസിച്ചെന്നു പറഞ്ഞു ഏതാണ്ട് സംഭവിക്കുമോ....ഞാൻ ദാ എത്തി.....അവൻ ഫോൺ കട്ട് ചെയ്തു.

ജ്യോതി ആലോചിച്ചു.അവനെ പിണക്കാനും പറ്റില്ല.പലിശ അവൻ ഇളവ് ചെയ്യാമെന്നല്ലേ പറഞ്ഞത്. വിളിച്ചു പറയാം താമസിക്കുമെന്നുള്ളത്.

ജ്യോതി ഫോൺ ചെയ്തു സുജയോട് പറഞ്ഞു..കറണ്ട് ചാർജ്ജ് അടക്കാൻ നിൽക്കുകയാണ്.ഒന്നര മണിക്കൂറിനകം അങ്ങ് എത്താൻ ശ്രമിക്കാം....എന്നിട്ടു മറുപടിക്കു കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്തു.

അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും ജോസ് ബൈക്കിൽ ജ്യോതിയുടെ വീടിനു മുന്നിൽ എത്തി. അവൻ ചുറ്റും ഒന്ന് നോക്കി.അല്പം അകലെ ഒരു പോലീസ് ജീപ്പ് കിടപ്പുണ്ട്."ഓ അതിലെന്തു കാര്യം....താൻ ഒരു വീട്ടിലേക്കു കയറുകയല്ലേ.അവൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് ഗേറ്റു തുറന്നു അകത്തേക്ക് കയറി.പോലീസ് ജീപ്പ് അവിടുന്ന് സ്റ്റാർട് ചെയ്തത് പോലെ....അവൻ ഡോർ ബെല്ലടിച്ചതും പോലീസ് ജീപ്പ് വന്നു ഗേറ്റിൽ നിന്നതും ഒരുമിച്ചായിരുന്നു.എസ.ഐ അൻവറും രണ്ടു പോലീസുകാരും ജോസിന് കാര്യം മനസ്സിലാകും മുമ്പ് ഓടി  ചെന്ന് ജോസിനെ തോളിൽ കൂടി കയ്യിട്ടു പിടിച്ചു.ജോസ് ഞെട്ടിപ്പോയി..

"എന്താ എന്താ സാർ കാര്യം....അവൻ വിറച്ചുകൊണ്ട് ചോദിച്ചു.

"ഏയ് ....ഒന്നുമില്ല.നിനക്ക് ഞരമ്പ് ഇത്തിരി കൂടുതലാണെന്ന അറിഞ്ഞത് ..ആട്ടെ ആ ചെക്കനെ കൊന്നു തള്ളിയിട്ട് ഇവിടെ വന്നും പോക്രിത്തരം കാണിക്കാം എന്ന് കരുതിയോ....എന്നിട്ട് എസ്.ഐ വീണ്ടും ഡോർ ബെല്ലടിച്ചു.ജ്യോതി ഡോർ തുറന്നപ്പോൾ ജോസിനെ

💬 Comments

View all comments