0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4

ഇരുന്നിട്ട് രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാനും നീലിമയും അനിതയും മക്കളും കൂടി അമ്പലപ്പുഴക്ക് തിരിച്ചു....അനിത വളരെ ഹാപ്പിയായി കാണപ്പെട്ടു...

ഇനിയെന്താ അനിമോളെ അടുത്ത പരിപാടി....ഈ ബന്ധം നമ്മൾ മറന്നു...നമുക്ക് മറ്റൊരു വിവാഹം ആലോചിച്ചാലോ....

അത് വേണ്ട ശ്രീയേട്ടാ...ഞാൻ നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ല...എന്തായാലും എനിക്കുള്ള വിദ്യാഭ്യാസ യോഗ്യത വെച്ച് ഒരു ജോലി ശരിയാകാതിരിക്കില്ല....ഞാൻ രണ്ടു മൂന്നിടത്തേക്കു ബയോഡാറ്റ അയച്ചിട്ടുണ്ട്...എറണാകുളത്താണ്..അങ്ങനെയാണെങ്കിൽ അവിടെ താമസിച്ചു ഞാൻ ജോലി ചെയ്തു എന്റെ മകനെ വളർത്തും....

ആനി മോളെ ഞാൻ ഉദ്ദേശിച്ചത് അതല്ല....നീ ഒറ്റക്ക് അതും ഈ പ്രായത്തിൽ നിന്റെ ആവേശകരമായ ചിന്തകൾ അവസാനം നിന്നെ കുഴപ്പത്തിൽ ആക്കരുത്....

ഏയ് ഇല്ല...ശ്രീയേട്ടാ...എനിക്ക് ഇനിയൊരു വിവാഹം വേണമെന്ന് തോന്നുമ്പോൾ ഞാൻ പറയാം....

നീലിമ ഒന്നും മിണ്ടാതെ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു.... അമ്പലപ്പുഴയിലെ വീട്ടിൽ എത്തിയപ്പോൾ മക്കൾ ഉറക്കം പിടിച്ചിരുന്നു...അനിതയുടെ കുഞ്ഞും കയ്യിലിരുന്നുറങ്ങി....വണ്ടി കാർപോർച്ചിൽ കയറ്റിയിട്ട് ഞാൻ അകത്തേക്ക് കയറി ചെന്നപ്പോൾ അനിത കുഞ്ഞിനെ കിടത്തിയിട്ട് നീലിമയുടെ ഒരു അടിപ്പാവാടയുമായി പോകുന്നത് കണ്ടു...

നീലിമ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തു പുറത്തേക്കു വന്നപ്പോൾ ഞാൻ തിരക്കി...അവൾക്കു വീട്ടിലിടാൻ ഒന്നുമില്ലേ എന്ന...

ശ്രീയേട്ടാ അവളുടെ തുണികൾ ഒന്നും തന്നെ കൊണ്ട് വന്നില്ല...ആതി ചേച്ചിയുടെ വീട്ടിലിടുന്ന തുണികൾ വച്ചാ ഇത്രയും ദിവസം അഡ്ജസ്റ് ചെയ്തത്....എന്റേതാണെങ്കിൽ അവൾക്കു പാകവുമല്ല....തത്കാലം ചുരിദാറിന്റെ ടോപ്പും പാവാടയും ഉടുക്കട്ടെ എന്ന് ഞാൻ വിചാരിച്ചു...

ഊം...നാളെ എന്തായാലും നിങ്ങൾ ആലപ്പുഴ വരെ പോയി അവൾക്കു വേണ്ട തുണിയൊക്കെ വാങ്ങിക്കോ....ഞാൻ രാവിലെ അങ്ങ് പോകും....

ഊം ശരി....അപ്പോൾ ഇന്നിനി എന്താ പരിപാടി....നീലിമ തിരക്കി....

നമുക്ക് കിടക്കാം...ഞാൻ ആകെ ക്ഷീണിതനാണെന്ന് പറഞ്ഞു....

💬 Comments

View all comments