0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4

അവിടെ തങ്ങിയ പാട് എനിക്കറിയാം...അമ്മായിയും തിരിച്ചടിച്ചു..... മോനെ തിരിച്ചു വരുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല....അത് കൊണ്ട് പോകുന്നത് എന്റെ വീട്ടിൽ നിന്ന് തന്നെയാകണം എന്നാഗ്രഹമുണ്ട്.....നാളെ രാവിലെ നമുക്കൊരുമിച്ചു ഇവിടെ നിന്ന് പോകാം...അമ്മാവൻ പറഞ്ഞു....

അതെ ശ്രീയേട്ടാ....അതാ നല്ലത്....നീലിമ പറഞ്ഞു....

എന്തായാലും ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞാൽ ഒരാഴ്ച അവിടെ കിടക്കേണ്ടി വരും....അതുകൊണ്ട് ആരെങ്കിലും മാറിയും തിരിഞ്ഞും നിന്നെ മതിയാകൂ....ആതിയെട്ടത്തിയുടെ മകൾ പഠിക്കുന്നത് കൊണ്ട് വൈകിട്ടാലത്തെ നിൽപ്പ് നടക്കുമെന്ന് തോന്നുന്നില്ല....പകൽ എന്താവശ്യത്തിനും പോകുന്നിടം വരെ ഞാനുണ്ടല്ലോ...രാത്രിയിൽ ആരെങ്കിലും നിൽക്കേണ്ടി വരും....ഒരു കാര്യം ചെയ്യാം...അനിതയും നീലിമയും വീട്ടിലോട്ടു വരട്ടെ....ആതി ചേട്ടത്തിയും അമ്മായിയും ഇവിടുത്തെ കാര്യങ്ങൾ നോക്കട്ടെ....ഓരോരുത്തർക്കും രാത്രിയിൽ മാറിയും തിരിഞ്ഞും നിൽക്കാമല്ലോ...വേണമെങ്കിൽ നമുക്ക് സുജയെയും വിളിക്കാം...എന്താ...ഞാൻ പറഞ്ഞു....

ആതി ചേട്ടത്തി പറഞ്ഞു അത് നല്ലതാ....

അനിത എന്നെ നോക്കി കൊണ്ട് പറഞ്ഞു....ശ്രീയേട്ടാ നീലിമ ചേച്ചിയോടൊപ്പം ഞാൻ നിൽക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ല...പക്ഷെ....

എന്താ ഒരു പക്ഷെ....നീലിമ ചോദിച്ചു....

അത്...ഇനി ഇയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് കരുതിയാ.....

അയ്യോ....എനിക്കൊരു ഇഷ്ടക്കുറവും ഇല്ല....നീലിമ ചിറി കൊട്ടികൊണ്ട് പറഞ്ഞു....

എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം ഇപ്പോൾ ഞാനും നീലിമയും അനിതയും കൂടി അമ്പലപ്പുഴക്ക് പോകാം....വെളുപ്പിനെ ഇങ്ങെത്താം....എല്ലാവരും കൂടി ഈ വണ്ടിയിൽ നാളെ രാവിലത്തെ പോക്ക് നടക്കുമെന്ന് തോന്നുന്നില്ല..

ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ വിളിക്കാം അപ്പോഴേക്കും അമ്മായിയും അമ്മാവനും റെഡിയായി നിന്നാൽ മതി....നാളെ രാവിലെ സുജ ഇങ്ങോട്ടു വരാൻ പറയാം ആതി ചേച്ചിക്ക് കൂട്ടിനു...അത് പോരെ...ഞാൻ പറഞ്ഞു....

എന്നാൽ അതുമതി....അമ്മാവൻ പറഞ്ഞു....ഞാൻ വിളിക്കാം സുജയെ....

അമ്മാവൻ സുജയെ വിളിച്ചു വിവരം പറഞ്ഞു....ഞാൻ സുജയുടെ ഭർത്താവിനെയും....അവർക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു....

കുറെ നേരം കൂടി അവിടെ

💬 Comments

View all comments