Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4
ആൾ...ഹാലോ....ഞാൻ സന്തോഷ്...ഉടുമ്പൻ ചോല പി.ഡബ്ലിയു ഡി യിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്....എന്റെ അമ്മാവന്റെ മകനാണ് അശോകൻ....
ഞാൻ ശ്രീകുമാർ...ഇവിടുത്തെ നീലിമയുടെ അതായത് അനിതയുടെ ജേഷ്ഠത്തിയുടെ ഭർത്താവ് ആണ്...അങ്ങ് ബഹ്റൈനിലാണ്....ഞാൻ മെക്കാനിക്കൽ എഞ്ചിനീയർ ആണ്...ഞാനും പരിചയപ്പെടുത്തി....
ഞങ്ങൾ വന്നത് മിസ്റ്റർ ശ്രീകുമാറിനറിയാമല്ലോ....അനിതയും അശോകനുമായി എന്തെക്കെയോ ഇഷ്യൂസ് ഉണ്ട്...അത് സോൾവ് ചെയ്തു ഇവരുടെ കുടുംബ ജീവിതമല്ലേ...അതൊന്നു ഭദ്രമാക്കണം....
ഇതിൽ അഭിപ്രായം പറയേണ്ടത് ഞാനല്ലല്ലോ മിസ്റ്റർ സന്തോഷ്.....നമുക്ക് ആദ്യം ഇവരുടെ പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയണ്ടേ.....അനിതയെ കൂടി വിളിക്കാം.....
അത് ശരിയാണ് ശ്രീകുമാർ....അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ....
ഏയ്...ഇല്ല......
അനിമോളെ.....അനി മോളെ.....ഞാൻ അകത്തേക്ക് നോക്കി വിളിച്ചു....അശോകൻ ഐസ് ആയി ഇരിക്കുകയാണ്...അതിൽ കൂടെ വന്ന ഒരാൾ എഴുന്നേറ്റ് പുറത്തേക്കു പോകാൻ ഒരുങ്ങി.....
ഞാൻ പറഞ്ഞു നിങ്ങളും കൂടെ വന്നതല്ലേ കാര്യങ്ങൾ അറിഞ്ഞിട്ടു പുറത്തേക്കു പോകാം....
അല്ല നിങ്ങൾ സംസാരിക്കൂ...ഞാൻ പുറത്തു നിൽക്കാം.....
അതിൽ എന്തോ ദുരൂഹത മനസ്സിലാക്കിയ ഞാൻ പറഞ്ഞു...നിങ്ങൾ ഒരു തീരുമാനം എടുക്കാനല്ലേ വന്നത് ...അല്ലെ സന്തോഷ് ജി.....അപ്പോൾ എല്ലാവരും കൂടി തീരുമാനിക്കാം അതല്ലേ അതിന്റെ ഒരു ശരിയായ വശം...നിങ്ങൾ പുറത്തേക്കു പോകാൻ പോയ ആളെ നോക്കി ഞാൻ ചോദിച്ചു....
ഞാൻ അശോകന്റെ ഒരു ഫ്രണ്ട് ആണ്...പേര് നൗഷാദ്.....
ഹാ നൗഷാദ് ഇക്ക ഇരിക്ക്...എന്തായാലും വിവരങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഇറങ്ങാം....നൗഷാദിന് അവിടെ ഇരിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ....
അനിത വന്നു....അമ്മാവൻ അവിടെ ഇരിപ്പുണ്ട്......
മോളെ....എന്താണ് നിങ്ങളുടെ പ്രശ്നം......
അത് ശ്രീയേട്ടാ...ആദ്യം എനിക്ക് തന്ന അറുപത്തിയഞ്ച് പവന്റെ സ്വർണ്ണം എന്തെ എന്ന് ചോദിക്ക്...ബാക്കി പിന്നെ സംസാരിക്കാം.....
മോളെ അതല്ലല്ലോ ഇപ്പോഴത്തെ വിഷയം....നിങ്ങളുടെ പ്രശ്നം എന്താണെന്ന്
💬 Comments
View all comments