Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4
പറ.....
അല്ല ആദ്യം ഈ സ്വർണ്ണം എവിടെ എന്ന് ചോദിക്ക്....ഓരോന്നായി പറയാം.....
അശോകാ ഞാൻ എന്റെ മകൾക്കായി കൊടുത്ത സ്വർണ്ണമെന്തേ എന്ന് ചോദിക്കാനുള്ള അവകാശം എനിക്കുണ്ടെന്നാണ് തോന്നുന്നത്....അമ്മാവൻ പറഞ്ഞു....
അത് അമ്മാവാ പല ബിസിനസ്സ് ആവശ്യത്തിനായി പണയം വച്ചിരിക്കുകയാ.....അതുടനെ എടുത്തു കൊടുക്കാം....അതിനു നൗഷാദ് ഇക്ക കുറെ കാശ് തന്നു സഹായിക്കാം എന്ന ഏറ്റിട്ടുണ്ട്...
അത് സഹായിക്കുമല്ലോ...പകരം ഞാൻ നൗഷാദ് ഇക്കയ്ക്കു എന്ത് കൊടുക്കണം....അനിതയാണ് അത് പറഞ്ഞത്.....
നൗഷാദ് ഒന്ന് തല താഴ്ത്തി....
നീ എന്താ അനിതേ പറഞ്ഞു വരുന്നത്...ഞാൻ തിരക്കി.....
ഒന്നുമില്ല...അയാള് പറയട്ടെ...അനിത ശോകനെ നോക്കി പറഞ്ഞു.....
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുണ്ടാക്കി പറയരുത് .....അശോകൻ ഇടയ്ക്കു കയറി പറഞ്ഞു.....
ഞാൻ ചിന്തിച്ചുണ്ടാക്കിയതാ......അച്ഛൻ ഇരിക്കുന്നു ഇല്ലെങ്കിൽ ഞാൻ പറയാരുന്നു.....
കാര്യം എന്താണ് അനിത...ഞാനിതൊന്നും അറിഞ്ഞില്ല...അശോകൻ വന്നു പറഞ്ഞു അനിത പിണങ്ങി പോയിരിക്കുകയാണെന്നു...അതിനാലാണ് ഞാൻ വന്നത്....നമുക്കിതിൽ ഒരു തീരുമാനം വേണം....സന്തോഷ് പറഞ്ഞു....അനിതയുടെ അച്ഛൻ ഒന്ന് അപ്പുറത്തേക്ക് പോകാമെങ്കിൽ ഞാനും ശ്രീകുമാറും കൂടി വിവരങ്ങൾ മനസ്സിലാക്കാം....സന്തോഷ് പറഞ്ഞു....അമ്മാവൻ നൗഷാദിനെയും അശോകനെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി...
ഇനി അനിത പറ....സംഭവത്തെ എന്താണെന്ന്.....
അശോകനെ നോക്കി അനിത പറഞ്ഞു....ഇയാൾ ഓരോ കാരണങ്ങൾ പറഞ്ഞു ലോക്കറിൽ നിന്നും സ്വർണ്ണം എടുത്തു കൊണ്ട് പോകുമായിരുന്നു.....എന്നിട്ടു ദേ ആ ഇരിക്കുന്ന മനുഷ്യന് കൊണ്ട് കൊടുത്തു കാശ് വാങ്ങിക്കുന്ന പതിവ്...നൗഷാദിനെ നോക്കി പറഞ്ഞു....ഒരിക്കൽ അയാളിൽ നിന്നും അമ്പതിനായിരം രൂപ എങ്ങാണ്ടു കടം വാങ്ങി....പകരം സ്വർണ്ണം കൊടുക്കാം എന്നും പറഞ്ഞു.....അതായത് ഞാൻ മോനെ ഏഴുമാസം നിറവയറുമായി നിൽക്കുമ്പോൾ....എന്നോട് വീണ്ടും വീണ്ടും സ്വർണ്ണം ചോദിച്ചു....ഞാൻ കൊടുത്തില്ല....ഒരു ദിവസം രാവിലെ ഇയാളും
💬 Comments
View all comments