0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6

അല്ല ഇതാര് ശ്രീയേട്ടനോ ...വാ കയറിയിരിക്ക്....

ഞാൻ കയറിയിരുന്നു....ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു...ജ്യോതിയുടെ മൊബൈലോ പേഴ്സോ എന്തൊക്കെയോ ഇവിടെ മറന്നു വച്ചിട്ട് പോയി...അതൊന്നു കൊണ്ട് കൊടുക്കാൻ പറഞ്ഞു അങ്ങനെ വന്നതാ....

ഇവിടെയുണ്ട്....അതിനാണെങ്കിൽ ഒരു റെസ്റ്റുമില്ല...കിണു കിണാന്നു കിടന്നടിക്കുന്നു....എടുക്കുമ്പോൾ മറുപടിയുമില്ല.....സുജ മൊബൈലും പേഴ്‌സുമായി വന്നു....

ഞാനിറങ്ങട്ടെ സുജ....

ചായ കുടിച്ചിട്ട് പോകാം....

വേണ്ട മോളെ ....ഞാൻ ഒരെണ്ണം വീട്ടിൽ നിന്ന് കുടിച്ചിട്ട ഇറങ്ങിയത്....

അനിത എങ്ങനെയുണ്ട് ശ്രീയേട്ടാ.....

അവിടെയുണ്ട്....

എന്തായി കാര്യങ്ങൾ....

എന്താവാൻ...എന്റെയും അവളുടെയും പേരിൽ ആത്മഹത്യ പ്രേരണക്കു കേസ് രെജിസ്റ്റർ ചെയ്തിരിക്കുകയാ....മക്കളെന്തിയെടി....

രണ്ടും കുംഭകർണ്ണ സേവയിലാ....എന്നിട്ടു എന്തായി ശ്രീയേട്ടാ....

നമ്മൾ ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്തിട്ടുണ്ടോ?പിന്നെയും ദൈവം എന്തിനാ ഇങ്ങനെ ശിക്ഷ തരുന്നതെന്ന മനസ്സിലാകാത്തത്.....

സെറ്റിയിൽ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് സുജ ചോദിച്ചു....അതിനിപ്പോൾ അത്ര വലുതായിട്ടെന്താ ഉണ്ടായത്....അശോകൻ പോയി....അവൻ നിങ്ങളോടുള്ള ശത്രുത തീർത്തു....അത്ര തന്നെ....

അതല്ല സുജാ....ആ എഴുതിയത് ഫേക്കാണ്...അവൻ ആത്മഹത്യ ചെയ്തതല്ല....അവനെ ആരോ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്....

പോട്ടെ ശ്രീയേട്ടാ എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കൂടി സുജ കയ്യിട്ടാശ്വസിപ്പിച്ചു.....ഞാൻ മുഖം കുനിച്ചു അവളുടെ  ചുമലിൽ തല താഴ്ത്തി....എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല....

സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവളുടെ ചുമലിൽ നിന്നും തലമാറ്റി....ഞാനിറങ്ങി....സുജ എന്നെ ഇമവെട്ടാതെ നോക്കി നിന്ന്....എന്നിട്ടു പറഞ്ഞു....

ശ്രീയേട്ടൻ പകല് വല്ലതും സമയമുണ്ടെങ്കിൽ ഒന്നിറങ്....നാളെ ഞാൻ വീട്ടിലോട്ടു വരും....മറ്റന്നാൾ പകൽ ഇവിടെ കാണും....ശ്രീയേട്ടന്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം ആരോടെങ്കിലും കുറച്ചു സംസാരിച്ചാൽ മാറുന്ന ദുഖമാണുള്ളിൽ ഉള്ളതെന്ന്....

ഊം...ഞാൻ വരാം സുജേ....

ഞാൻ വണ്ടിയിൽ കയറിയപ്പോൾ ജ്യോതിയുടെ മൊബൈൽ വീണ്ടും അടിക്കാൻ തുടങ്ങി....ഗൾഫ് നമ്പർ അല്ല.....നാട്ടിലെയാണ്....

ഞാൻ ഫോൺ എടുത്തു....അപ്പുറത്തു നിന്നും ഒരു പുരുഷ സ്വരം....ഹാലോ....ജ്യോതി...

ഹാലോ....ഞാനും തിരിച്ചു ഹാലോ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു....

സുജ പറഞ്ഞതും ഇതും ഞാൻ കൂട്ടി വായിച്ചു നോക്കി....ആരാ ഇപ്പോൾ ഇത്....ഹാലോ പാറയുമ്പോൾ എന്തിനാ കട്ട് ചെയ്യുന്നത്....

കുറെ കഴിഞ്ഞപ്പോൾ അതിൽ ടെക്സ്റ്റ് മെസ്സേജ് ...എവിടെയാ നീ...

ഞാൻ അരമണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ തിരിച്ചെത്തി....ഫോൺ നൽകി....അതിനു മുമ്പ് ഞാൻ ആ ഫോണിൽ നിന്നും എന്റെ ഫോണിലേക്കൊരു മിസ്ഡ്‌ കാൾ അടിച്ചു നമ്പർ സേവ് ചെയ്തു....എന്നിട്ടു ഡെയ്ൽഡ് നമ്പർ ഡിലീറ്റ് ചെയ്തു...

ഞാൻ പറഞ്ഞു....ആരോ അത്യാവശ്യക്കാരാണെന്നു തോന്നുന്നു...ഫോണിൽ കിടന്നടിക്കുന്നതു കണ്ടു....

ആ...ആയിരിക്കും...താങ്ക് യു ശ്രീകുമാറെ....അപ്പോൾ പോകുകയല്ലേ....

ആ ജ്യോതി ഞാനിറങ്ങുകയാ.....

ഞാൻ ഇറങ്ങി ഹോസ്പിറ്റലിലെ

💬 Comments

View all comments