Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6
നടക്കുന്നിടത്തേക്കു പോയി.....അശോകന്റെ അമ്മയും ജ്യേഷ്ഠനും എല്ലാം ഉണ്ടായിരുന്നു.....അശോകന്റെ ജ്യേഷ്ഠൻ എന്റെ അരികിൽ വന്നു....
ശ്രീകുമാറെ...കണ്ടില്ലേ എന്റെ അനിയൻ കിടക്കണ കിടപ്പ്.....ഞങ്ങൾക്കറിയാം ശ്രീകുമാറോ അനിതയെ അല്ല എന്നുള്ളത്...അവൻ നിങ്ങളെയൊക്കെ നോവിപ്പിച്ചിട്ടേ ഉള്ളൂ....അവനെ ആരോ കൊന്നതാണെന്നു....ഞാൻ അശോകന്റെ ജ്യേഷ്ടന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു....
അവൻ നിങ്ങളുടെ മാത്രം അനിയനാണ്...എന്റെയും കൂടിയായ.....നമുക്ക് ദൈവത്തിൽ വിശ്വസിക്കാം....ദൈവം എന്തെങ്കിലും ഒരു തുമ്പ് വാക്കി വാക്കാതിരിക്കില്ലല്ലോ......
ഞാൻ എല്ലാം കഴിഞ്ഞു അവിടെ നിന്നുമിറങ്ങി.....നേരെ തിരുവല്ലേ വിട്ടു....ഒന്നിനും ഒരു മൂഡില്ല...
ഞാൻ ഓഫീസിൽ വിളിച്ചു ....ഒരു മാസത്തേക്ക് കൂടി ലീവ് കൂട്ടി വാങ്ങി....ഇവിടുത്തെ കാര്യങ്ങൾ അതിനു മുമ്പ് തീര്ക്കായാണെങ്കിൽ എത്താമെന്നും അറിയിച്ചു....തിരുവല്ലയിൽ എത്തി....എല്ലാവരും എന്നെ കാത്തിരിക്കുന്നത് പോലെ....അമ്മായി ഹോസ്പിറ്റലിലോട്ടു പോയില്ലേ....നീലിമ ഇങ്ങു വന്നേനല്ലോ....
ഇല്ല മോനെ പോയില്ല.....ആകെ എന്തോ ആയി തീർന്നു എന്നറിയാനുള്ള ഒരു വെപ്രാളം....
എന്താകാൻ ....ഇവളും ഇവളുടെ കെട്ടിയവനും കാരണം ബാക്കിയുള്ളവന്റെ ജീവിതം വരെ തീർന്നുപോകുമോന്നു സംശയമാ....ആ പിന്നെ പോലീസുകാര് വരും....ഇൻവെസ്റ്റിഗേഷനും മറ്റുമായി....അവരോടു ഉള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയണം...ആ നൗഷാദ് എന്ന് പറയുന്നവന്റെ കാര്യവും....ഞാൻ അനിതയോടായി പറഞ്ഞു....
അനിയൻ വാ വന്നു വല്ലതും കഴിക്ക്...ചേട്ടത്തി വിളിച്ചു....
മക്കൾ എന്തിയെ ചേട്ടത്തി....
അവർ അപ്പുറത്തുണ്ട്....കളിക്കുന്നു.....
ഞാൻ കുളിച്ചൊന്നു ഫ്രഷ് ആകട്ടെ ചേട്ടത്തി എന്തായാലും ചോറെടുത്തു വക്ക്....ഇവൾ അവസാനമായി അവനെ ഒന്ന് കാണാൻ ചെല്ലാത്തതിൽ എല്ലാര്ക്കും വിഷമമുണ്ട്....ഞാൻ പിന്നെ അശോകന്റെ ചേട്ടനോട് വിവരങ്ങൾ ഒക്കെ പറഞ്ഞു....
അനിത വിതുമ്പി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി....ഞാൻ കുളിച്ചു വന്നു ഭക്ഷണവും ഒക്കെ കഴിച്ചു....ദിവാൻ കോട്ടിൽ കയറി കിടന്നു....
സുജ വന്നില്ലേ ചേട്ടത്തി....
അവള് ചിലപ്പോൾ നാളെ വരും
💬 Comments
View all comments