Chapter Title : അമ്മായിയപ്പനും ഞാനും [കൊച്ചുമോൻ]
ഉറങ്ങി....
രണ്ടുദിവസം കഴിഞ്ഞു... എന്നെ മമ്മി വിളിച്ചു പറഞ്ഞു സിന്ധുവിനും കൊച്ചിനും പനിയാണ്.. ആശുപത്രിയിൽ ആണെന്ന്... ഞാൻ വൈകുന്നേരം വരാമെന്ന് പറഞ്ഞു...
അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്ന ഞാൻ കുട്ടികളെയും കൂട്ടി ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിലേക്ക് പോയി... ഞാൻ ജോലിക്ക് പോകുമ്പോൾ ടു വീലറിൽ ആണ് പോകാറ്..
പക്ഷെ ചേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ഒരു ഓട്ടോ പിടിച്ചു പോകാൻ പറഞ്ഞു...
വൈകുന്നേരം കുട്ടികളും ആയി ടു വീലറിൽ പോകേണ്ട.. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറയേണ്ടല്ലോ..
ഞാൻ അതുകൊണ്ട് ഓട്ടോക്ക് പോയത്...
ഞങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ പപ്പാ മുഖം വീർപ്പിച്ച് ഇരിപ്പുണ്ട്...
പുള്ളി കുട്ടികളെ അടുത്ത് വിളിച്ചു സംസാരിച്ചു...
സിന്ധുവും ഒരു കുട്ടിയും കട്ടിലിൽ ഇരിപ്പുണ്ട്..
ഞാൻ സിന്ധുവിനോട് ചോദിച്ചു എന്തിയെ മമ്മി...
മമ്മി മരുന്നിന് ബിൽ അടക്കാൻ പോയതാണ്..
പപ്പാ കുട്ടികളും ആയി പുറത്തേക്ക് ഇറങ്ങി...
ഞാൻ ചോദിച്ചു എന്താടി പപ്പക്ക് ഇന്ന് ഗൗരവം...
ആ എടി ജാനകി കുറച്ചു മുൻപ് മമ്മിയും പപ്പയും വലിയ ഒടക്ക് ആയിരുന്നു...
ഞാൻ അവളെ നോക്കി...
എടി കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്...
എന്താ കാര്യം ഞാൻ ചോദിച്ചു...
അവള് ചിരിച്ചു... എന്നിട്ട് എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു..
എടി പപ്പക്ക് ഗോപാലൻ ചേട്ടന്റെ ഭാര്യ ഇല്ലേ തങ്കമണി ചേച്ചി...
ആ ചേച്ചിയും ആയി അവിഹിതം.... അതും പറഞ്ഞു അവള് ചിരിച്ചു...
ഞാൻ അവളെ നോക്കി ചിരിച്ചു...
സിന്ധു പറഞ്ഞു.. എടി റൂം ആയതുകൊണ്ട് ഞാൻ നാണം കേട്ടില്ല... വാർഡ് വല്ലതും ആയിരുന്നേൽ എന്താ അവസ്ഥ... അവൾ
💬 Comments
View all comments