Chapter Title : അമ്മായിയപ്പനും ഞാനും [കൊച്ചുമോൻ]
എന്നെ നോക്കി പറഞ്ഞു...
ഞാൻ പുഞ്ചിരിച്ചു....
അപ്പോഴേക്കും മമ്മി വന്നു.... മമ്മിയും ഗൗരവം ആണ്....
അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു...
പപ്പാ അങ്ങോട്ട് വന്നു സിന്ധുവിനോട് പറഞ്ഞു...
എടി മോളെ ഞാൻ പോകുവാ... ഞാൻ പാപ്പയോടു പറഞ്ഞു.. എന്നാൽ ഞങ്ങളെ വീട്ടിലേക്ക് വിട് പപ്പാ...
പപ്പാ സമ്മതിച്ചു...
മമ്മി സിന്ധുവിന്റെ കൂടെ ഹോസ്പിറ്റലിൽ നിക്കുവാണ്.. അവളുടെ ഒരു കുട്ടി അവിടെ നിന്നോളാമെന്ന് പറഞ്ഞു...ഞാൻ അവനെ വിളിച്ചതാണ് ഞങ്ങളുടെ കൂടെ പോരാൻ...
സിന്ധു പറഞ്ഞു..
ജാനകി അവൻ വരില്ലെടി.. ഇവന്മാർ എവിടെ എങ്കിലും പോകുന്നുണ്ടേ രാണ്ടും ഒന്നിച്ചേ പോകു...
അങ്ങനെ അവിടെ നിന്ന് ഇറങ്ങി...
പോരുന്ന വഴിക്ക് ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു...
അപ്പോൾ ഞാൻ പപ്പയോടു ചോദിച്ചു ചിരിച്ചുകൊണ്ട്...
എന്താ പപ്പാ മുഖത്തു ഗൗരവം...
പപ്പാ പുഞ്ചിരിച്ചു...
ഒന്നുമില്ല...
അതു വെറുതെ സിന്ധു പറഞ്ഞല്ലോ അവിടെ ഞങ്ങൾ വരുന്നതിനു മുൻപ് വഴക് ആയിരുന്നെന്ന്...
പപ്പാ എന്നെ നോക്കി...
എന്താ പപ്പാ പ്രശ്നം... ഞാൻ ചോദിച്ചു..
ജാനകി അവൾക് സംശയം അല്ലാതെ എന്താ...
ഞാൻ ചിരിച്ചു...
എന്തു സംശയം ആണ് പപ്പാ ഞാൻ ചോദിച്ചു..
പപ്പാ എന്നെ നോക്കി...പുഞ്ചിരിച്ചു...
ഞാൻ ഒരു നമ്പർ ഇട്ടു നോക്കി..
പപ്പാ ഞാൻ പതുക്കെ വിളിച്ചു...
എന്നാടി.. പപ്പാ എന്നെ നോക്കി...
പപ്പക്ക് വല്ല രഹസ്യബന്ധം വല്ലതും ഉണ്ടോ...
കുട്ടികൾ ഇതൊന്നും ശ്രെദ്ധിക്കാതെ ഫുഡ് കഴിക്കുവാണ്..
ഞാൻ പപ്പയെ നോക്കി...
ഏഹ് ഇല്ലെടി പെണ്ണെ പപ്പാ പറഞ്ഞു..
ഞാൻ വീണ്ടും ചോദിച്ചു... ഞാൻ ശൃംഗാര ഭാവത്തിൽ ചിരിച്ചു....
അല്ല പപ്പാ... പപ്പയെ
💬 Comments
View all comments