Chapter Title : അമ്മായിയും മകളും ഭാര്യമാർ 4 [Sagar Kottappuram]
ഉയർത്തി നോക്കി ചുണ്ടിൽ ഒരു ചിരി വിടർത്തി...
നവ്യ ;"ഇയാള് അല്പം റൊമാന്റിക് കൂടി ആണല്ലേ..."
എന്റെ കയ്യിലേക്ക് നവ്യ ആദ്യം കടന്നു പിടിച്ചു കൊണ്ട് ചോദിച്ചു..
ഞാൻ ;"ഏയ്..ചുമ്മാ..."
ഞാൻ എന്റെ കൈകൾക്കു മീതെ വെച്ച നവ്യയുടെ കൈകൾ സാവധാനം ഉയർത്തി അല്പം വിറയലോടെ കുനിഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളോട് അടുപ്പിച്ചു..നവ്യയുടെ മുഖത്തു ഒരു നാണം വിടുന്നു...ചുണ്ടുകൾ പതിയെ വിറകൊണ്ടു..
ഞാൻ പുരികം ഉയർത്തി ആ അരണ്ട വെളിച്ചത്തിൽ കൂടുതൽ സുന്ദരി ആയി കാണപ്പെട്ട അവളെ നോക്കി ...മൗനം സമ്മതം....എന്നോർത്ത് ആ കൈത്തലത്തിൽ പതിയെ ചുണ്ടു ചേർത്ത് ഉമ്മ വെച്ചു!
നവ്യയുടെ തണുപ്പുള്ള കയ്യിൽ എന്റെ ചുണ്ടുകൾ ഇളം ചൂട് നൽകി !
നവ്യ ;"അല്ല മാഷെ..എല്ലാം അറിഞ്ഞിട്ടും നമ്മള് തമ്മിൽ ഈ പൈങ്കിളി സെറ്റ് അപ്പ് വേണോ..?"
നവ്യ ഔപചാരികതയുടെ കെട്ടുപൊട്ടിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു .
ഞാൻ ;"എല്ലാം എന്ന് പറയുമ്പോ...?"
നവ്യയുടെ കയ്യിലുണ്ടായിരുന്ന പിടുത്തം വിട്ടു ഞാൻ ടേബിളിൽ കൈവെച്ചു. നവ്യ താടിക്കു ഇടം കൈ കൊടുത്തു കൊണ്ട് എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. മനം മയക്കുന്ന ചിരി..
നവ്യ ;"എല്ലാം.."
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി .
നവ്യ ;"ഭാമ പറഞ്ഞു എല്ലാം.....ഓ സോറി..അമ്മ "
ഞാൻ ;"എല്ലാം പറഞ്ഞോ .."
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി. നവ്യ ചിരി മായാതെ തന്നെ തലയാട്ടി .
നവ്യ ;"താനും അമ്മയും തമ്മിലുള്ള ബന്ധം വരെ പറഞ്ഞു.വിശദമായിട്ടു തന്നെ "
നവ്യ വലിയ ഭാവ വ്യത്യാസമില്ലാതെ ആണ് പറയുന്നത്. എനിക്കും അത്ഭുതം
💬 Comments
View all comments