Chapter Title : അമ്മായിയും മകളും ഭാര്യമാർ 4 [Sagar Kottappuram]
തോന്നി. സ്വന്തം അമ്മയുടെ രഹസ്യ കാമുകൻ എന്നോ സെക്സ് പാർട്ണർ എന്നോ പറയാവുന്ന ഒരാൾ , അയാളോട് ഒരു ദേഷ്യവും കാണിക്കാതെ പെരുമാറുന്ന മകൾ..ഈ ലോകം വിചിത്രം തന്നെ !
ഞാൻ ;"മ്മ്.." ഞാൻ എന്തോ അല്പം നാണക്കേടോടെ മൂളി.
നവ്യ ;"ഏയ്..താൻ അതോർത്തു വിഷമിക്കേണ്ട..എനിക്ക് അതിൽ പരാതി ഒന്നുമില്ല..ഈ കാര്യത്തിലൊക്കെ എനിക്ക് കുറച്ചൂടെ ബ്രോഡ് മൈൻഡ് ആണ്..സെക്സ് ഒകെ ഓരോരുത്തരുടെ പ്രൈവറ്റ് ചോയ്സ് ആണ്..."
ഞാൻ ;"അതുകൊണ്ടാണോ താനും അമ്മയും ..."
ഞാൻ പറഞ്ഞു നിർത്തി നവ്യയെ നോക്കി.
നവ്യ ;"എല്ലാം വിസ്തരിച്ചു പറഞ്ഞോ ആ പെണ്ണ് ?"
നവ്യ പൊട്ടിചിരിച്ചുകൊണ്ടാണ് എന്നോട് ചോദിച്ചത്.
ഞാൻ ;"മ്മ്...ഞാനും അറിയണ്ടേ തന്റെ കാര്യങ്ങള്..."
നവ്യ ;"മ്മ്..പക്ഷെ 'അമ്മ പറയാത്ത ചിലതു കൂടി ഇയാള് അറിയണം.."
ഞാൻ ;"അതെന്താ.." ഞാൻ നെഞ്ചിടിപ്പോടെ അവളെ നോക്കി.
നവ്യ ;"എനിക്ക് ഇവിടെ ഒരു പയ്യനുമായി ചെറിയ റിലേഷന്ഷിപ് ഉണ്ടാരുന്നു ..അത് ബ്രേക്ക് അപ് ആയി.."
ഞാൻ ;"അത് സാരമില്ല.."
ഞാൻ ആശ്വാസത്തോടെ ഒരു ദീർഘ ശ്വാസം വിട്ടു.
അപ്പോഴേക്കും ഫുഡുമായി വെയ്റ്റർ വന്നിരുന്നു..നവ്യ പറയാൻ തുടങ്ങിയത് അവസാനിപ്പിച്ച് കൊണ്ട് വെയ്റ്റർ പോകുന്ന വരെ വെയിറ്റ് ചെയ്തു..ഫുഡ് ടേബിളിൽ നിരത്തി വെച്ചു വിഷ് ചെയ്തുകൊണ്ട് ആ നല്ല മനുഷ്യൻ കടന്നു പോയി..
നവ്യ ;"അഫയർ മാത്രമായിരുന്നില്ല വരുൺ "
സ്പൂൺ എടുത്തുകൊണ്ട് ഫ്രൈഡ് റൗസുൽ ചുമ്മാ തോണ്ടി കൊണ്ട് നവ്യ പറഞ്ഞു. ഞാൻ ഞെട്ടി അവളെ നോക്കി.
ഞാൻ ;"പിന്നെ...സെക്സ് ?"
ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി . നവ്യയുടെ മുഖത്തു
💬 Comments
View all comments