Chapter Title : അമ്മായിയും മകളും ഭാര്യമാർ 4 [Sagar Kottappuram]
വലിയ ഭാവ മാറ്റം ഒന്നുമില്ല.
നവ്യ ;"യെസ്..."
എനിക്ക് ആദ്യം അലപം വിഷമം തോന്നി. പിന്നെ എന്റെ ഭാഗവും നീറ്റ് അല്ലാത്തതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല .
ഞാൻ ;"മ്മ് അത് സാരമില്ല പോട്ടെ...ഇപ്പൊ ഉണ്ടോ ആ അഫയർ "
നവ്യ ;"ഏയ്..അവൻ വേറെ ആളെ കിട്ടിയപ്പോ വിട്ടു..."
നവ്യ വളരെ സ്വാഭാവികമായാണ് സംസാരിക്കുന്നത്.
ഞാൻ ;"ഹ ഹ.."
നവ്യ ;"മ്മ്..ഇയാൾക്ക് അങ്ങനെ വല്ലോം ഉണ്ടാരുന്നോ...?"
ഞാൻ ;"ഏയ് ഇല്ല..നിന്റെ അമ്മ മാത്രം..ആ കാര്യത്തിൽ ഡീസന്റ് ആണ് "
നവ്യ ;"മ്മ്..."
നവ്യ തലയാട്ടി.
ഞാൻ ;"മ്മ്..എന്ന കഴിക്കൂ ബാക്കി പിന്നെ പറയാം.."
ഭക്ഷണവും കഴിച്ച വൈറ്റർക്കു ടിപ്പും കാശും നൽകി ഞങ്ങൾ അവിടെ നിന്നിറങ്ങി തിരിച്ചു കാറിൽ കയറി ഇരുന്നു . സെറ്റ് പുറകിലോട്ടു അല്പം ചാരി വെച്ചു ഞാൻ ചാരി കിടന്നു . നവ്യ എന്നെ നോക്കി ചിരിച്ചു..പിന്നെ മൊബൈൽ എടുത്തു നോക്കികൊണ്ട് ചാറ്റ് ചെയ്തു.
ഞാൻ ;"അപ്പൊ എങ്ങനാ മോളൂ നമ്മുടെ കാര്യം.."
ഞാൻ നവ്യയെ നോക്കി പുരികം ഉയർത്തി. മൊബൈലിൽ നിന്നും നോട്ടം മാറ്റി നവ്യ എന്നെ നോക്കി .
നവ്യ ;"നമ്മുടെ കാര്യം എന്താ..ഓക്കേ അല്ലെ..? "
ഞാൻ ;"ആണോ ?
നവ്യ ;"പിന്നല്ലാതെ,.,എനിക്ക് വിരോധം ഒന്നുമില്ല..."
ഞാൻ ;"എനിക്കും "
നവ്യ ;"പിന്നെ കൂടുതലെന്തെലും പ്രതീക്ഷിക്കുന്നുണ്ടോ ...ഉണ്ടെന്കി പറഞ്ഞോളൂട്ടോ "
നവ്യ മൊബൈൽ മടിയിൽ വെച്ചു എന്റെ നേരെ ചരിഞ്ഞു ഇരുന്നുകൊണ്ട് ചിരിച്ചു.
ഞാൻ ;"എന്ന് വെച്ച...?"
നവ്യ ;"നമുക്ക് ഒരു റൂം എടുത്താലോ ഏതേലും ഹോട്ടലിൽ "
💬 Comments
View all comments