0%

Chapter Title : അമ്മയുടെ ചതി [ഫയർമാൻ]

Author : Kambikathakal Read All Parts 4.2K

എന്താ പ്രമോദേ.. എന്തുപറ്റി.. എന്തെങ്കിലും പ്രശനം ഉണ്ടോ...?"

"പ്രശ്നമേയുള്ളു..." പ്രമോദ് പറഞ്ഞു; " നാളെ ഇനിയും പോലീസ് വരും. നിങ്ങൾ രണ്ടുപേരെയും അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ  .. "

"അയ്യോ.. ഞങ്ങളെയോ..." പ്രണവ് പുറത്തേക്ക് വന്നുകൊണ്ടു ആകെ പരിഭ്രാന്തനായി ചോദിച്ചു..

"അതേടാ ... കുടുംബത്തോടെ തീർക്കാനാ അവരുടെ പ്ലാൻ... " പ്രമോദ് പറഞ്ഞു; " അറിയാല്ലോ.. എതിരെ നിൽക്കുന്നത് അതിശക്തരാണ്. നമുക്ക് അവർക്കെതിരെ ഒരു ചെറു വിരലനക്കാൻ പോലും പറ്റില്ല.. അവരുടെ കൈയിൽ എങ്ങാനും പെട്ടാ പിന്നെ പുറംലോകം കാണില്ല..."

"അയ്യോ.. ഇനി നമ്മളെന്തു ചെയ്യും പ്രമോദേ..." ആലീസ് കണ്ണുതുടച്ചു കൊണ്ട് ചോദിച്ചു.

"ഒറ്റ വഴിയേയുള്ളു... " പ്രമോദ് പറഞ്ഞു,"ഇന്ന് രാത്രി തന്നെ ഇവിടം വിടുക...നാളെ പുലരുമ്പോ പോലീസ് എത്തും.. അപ്പൊ നമ്മൾ ഇവിടെ കാണരുത്..."

"ഈ ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ എങ്ങോട്ട് മാറും..?" പ്രണവ് ചോദിച്ചു.

"എന്റെ ഒരു കൂട്ടുകാരന്റെ അടഞ്ഞുകിടക്കുന്ന വീടുണ്ട്. ഇവിടുന്ന് ഒരു 50 കിലോമീറ്റർ ദൂരെയാണ്. അതാണ് ഏറ്റവും ബെസ്റ്റ് സ്ഥലം. ഒരാളും നമ്മളെ കണ്ടുപിടിക്കില്ല.." പ്രമോദ് പറഞ്ഞു.

"ശെരിയാ ... നമുക്ക് എങ്കിൽ സമയം കളയാതെ പോവാം.." ആലീസ് പറഞ്ഞു.

"നിങ്ങളൊരു കാര്യം ചെയ്യ്.. അത്യാവശ്യം വേണ്ടതെല്ലാം എടുത്ത് റെഡിയായി ഇരുന്നോ.. ഞാൻ പോയി എന്റെ കാറെടുത്തിട്ട് വരാം... " എന്നും പറഞ്ഞു പ്രമോദ് പോയി..

പ്രണവും അമ്മയും കൂടി അത്യാവശ്യം വേണ്ട വസ്ത്രങ്ങളൊക്കെ എടുത്ത് റെഡിയായി നിന്നു . നേരം പാതിരാത്രിയോടടുത്തപ്പോ  പ്രമോദ് കാറുമായി വന്നു. അയൽവക്കത്തെ വീട്ടിലൊക്കെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. അവർ കാറിൽ കേറി യാത്ര

💬 Comments

View all comments