0%

Chapter Title : അമ്മയുടെ ചതി [ഫയർമാൻ]

Author : Kambikathakal Read All Parts 4.2K

"മോൻ ദേ .. ഈ മുറിയിൽ കിടന്നോ.. " ഒരു മുറിയിലെ ലൈറ്റ് ഇട്ടുകൊണ്ട് പ്രമോദേട്ടൻ പ്രണവിനോട്  പറഞ്ഞു.

"ഏട്ടത്തി ദേ .. അവിടെ കിടന്നോ.. അത്യാവശ്യം സൗകര്യങ്ങൾ ഉള്ള മുറിയാ .. "

അങ്ങനെ എല്ലാം ഒന്ന് റെഡിയാക്കിയിട്ട് പ്രമോദ് പറഞ്ഞു, "എങ്കിൽ ഞാൻ പോയിട്ട് നാളെ വരാം.. പിന്നെ നിങ്ങളുടെ  ഫോൺ എല്ലാം ഞാൻ കൊണ്ടുപോവാം .. പോലീസ് ചിലപ്പോ ട്രാക്ക് ചെയ്യും.."

ശെരിയാണെന് ആലോചിച്ചപ്പോ  പ്രണവിന് തോന്നി.

"ഇതാ എന്റെ ഫോൺ... " പ്രണവ് തന്റെ ഫോൺ പ്രമോദിന് കൊടുത്തു, "'അമ്മ ഫോണെടുത്തതായിരുന്നോ..?"

"ഓ...ഇല്ല മോനെ.. ഞാനതങ്ങു മറന്നു.." ആലീസ് പറഞ്ഞു.

"പിന്നെ അത്യാവശ്യം  വേണ്ട ഭക്ഷണ സാധനങ്ങൾ ഒക്കെ ഇവിടുണ്ട്.. പോരാത്തതിന് ഞാൻ നാളെ വരുമ്പോ വേറെയും കൊണ്ടുവരാം.." പ്രമോദ് ഇറങ്ങാൻ തുടങ്ങി.

"നാളെ പോയാ പോരെ, പ്രമോദേ.. ഇന്നിനി രാത്രിയിൽ പോണോ.." ആലീസ് ചോദിച്ചു.

"വേണം ഏട്ടത്തി, നാളെ പോലീസ് വരുമ്പോ എന്നെയും കണ്ടില്ലെങ്കിൽ സംശയിക്കും.. ഞാൻ നാളെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടു  വരാം...നിങ്ങൾ കതകടച്ചു കിടന്നോ.. പിന്നെ ഒരു കാര്യം.. പകലൊന്നും അധികം  പുറത്തേക്കിറങ്ങണ്ട .. പരമാവധി വാതിലും ജനലും ഒക്കെ അടച്ചു അകത്തിരുന്നോ.." പ്രമോദ് പറഞ്ഞു.

"ശെരി പ്രമോദേട്ടാ .." പ്രണവ് പറഞ്ഞു.

"എന്നാ ശെരി പ്രമോദേ.." ആലീസും യാത്രയാക്കി.

--

യാത്ര ക്ഷീണം ഉണ്ടായിരുന്നുകൊണ്ടു ആലീസും നേരെ കേറി കിടന്നു.. ഓരോന്നൊക്കെ ആലോചിച്ചു പ്രണവും കിടന്നു. എപ്പോഴോ അവനും  നീണ്ട ഉറക്കത്തിലായി . .

പിറ്റേന്ന് പ്രഭാതമായി. 8 മണിയായപ്പോ പ്രണവും എണീറ്റു . അടുക്കളയിൽ ആലീസ്

💬 Comments

View all comments