0%

Chapter Title : അമ്മയുടെ ചതി [ഫയർമാൻ]

Author : Kambikathakal Read All Parts 4.2K

കടന്നുപോയി.

-----

അന്നൊരിക്കൽ നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം രാത്രി. അന്ന് പ്രമോദ് ആ വീട്ടിൽ ഉള്ള ദിവസമായിരുന്നു. അതിശക്തമായ  മഴ. പ്രണവ് നല്ല ഉറക്കത്തിലായിരുന്നു. എപ്പോഴോ എന്തോ ശബ്ദം കേട്ട് പ്രണവ് കണ്ണ് തുറന്നു. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. അതിശക്തമായ മഴ. അവൻ ചുമ്മാ മഴയും നോക്കി അങ്ങനെ കിടന്നു. ഉറക്കം വരുന്നില്ല. അവൻ ചുമ്മാ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

"ക്ർ ക്ർ ക്ർ ..." വളരെ ചെറിയൊരു ഞെരുക്കം പ്രണവിന്റെ ചെവിയിലെത്തി. അവൻ അവിടെനിന്ന് ശ്രദ്ധിച്ചു. തന്റെ തോന്നലാണോ... അവൻ വീണ്ടും ചെവിയോർത്തു. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമാവുന്നില്ല. അവൻ തന്റെ റൂമിൽ നിന്നും പുറത്തേക്ക് ഹാളിലേക്ക് പതുക്കെ നടന്നു.

ഇപ്പൊ ശബ്ദം കുറച്ചുകൂടി വ്യക്തമാണ്. എന്തോ ജനലോ കട്ടിലോ എവിടെയോ ഉലയുകയോ ഉരയുകയോ ചെയ്യുന്ന  ശബ്ദം..

ഇനി വല്ല കള്ളന്മാരും ജനലോ മറ്റോ തുറക്കാൻ ശ്രമിക്കുന്നതാണോ.. അതോ തങ്ങൾ ഇവിടുണ്ടെന്നു അറിഞ്ഞു  പോലീസ് വല്ലതും..?

ആ ചിന്ത പ്രണവിനെ ഭയചകിതനാക്കി.. വേഗം പ്രമോദേട്ടനെ അറിയിക്കണം. അവൻ പ്രമോദേട്ടന്റെ റൂമിലേക്ക്  ചെന്നു . എന്നാൽ പ്രമോദ് ആ റൂമിലോ കട്ടിലിലോ ഉണ്ടായിരുന്നില്ല. അവനാകെ പരിഭ്രാന്തനായി . ഇനിയിപ്പോ  അമ്മയെ അറിയിക്കാം.. അവൻ വേഗം അമ്മയുടെ റൂമിലേക്ക് നടന്നു.

അമ്മയുടെ റൂമിന്റെ ഡോർ അടഞ്ഞുകിടക്കുന്നു. എന്നാൽ ഡോറിന്റെ അടിയിലൂടെ ഒരു ചെറു വെളിച്ചം പുറത്തേക്ക്  കിനിഞ്ഞിറങ്ങുന്നു. അമ്മ ഇതുവരെ ഉറങ്ങിയില്ലേ..? പ്രണവ് ഡോറിന്റെ അടുത്തേക്ക് ചെന്നു .

പെട്ടെന്ന് അവൻ ശ്രദ്ദിച്ചു. താൻ കേട്ട ആ ശബ്ദം അമ്മയുടെ റൂമിൽ നിന്നുമാണ് കേക്കുന്നത്.

💬 Comments

View all comments