Chapter Title : അമ്മയുടെ കല്യാണം 4 [Anuraj]
സുന്ദരിയെ ആർക്കാണ് ഇഷ്ടമാകാത്തത്, എനിക്കും ഇഷ്ടം തോന്നിയിട്ടുണ്ട്, പക്ഷേ എനിക്ക് അങ്ങനെ കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിനെ എന്റെ കെയർഹോമിൽ ഉള്ളവർ പരിചയപ്പെട്ട് അവർക്ക് ഇഷ്ടമായി വേണം കല്യാണം കഴിക്കാൻ
ഞാൻ : ശരി ഇപ്പോൾ തന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത്
അമ്മ : മോനെ നിന്റെ ഊഹം ശരിയാണോ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഞങ്ങൾ ഒരിക്കൽ പോലും അത് പരസ്പരം തുറന്നു പറയുകയോ ഇഷ്ടമാണെന്ന രീതിയിൽ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്തൊക്കെ പറഞ്ഞാലും അത് നടക്കാൻ പാടില്ല നമുക്ക് പിന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല.
അജു : അതും ഒരു സത്യമാണ്
ഞാൻ : ശരി സമ്മതിച്ചു എങ്കിൽ നിങ്ങൾ ഒരു അമ്പലത്തിൽ വച്ച് എന്റെ കൺമുന്നിൽ വച്ച് താലി ചാർത്തി മാലയിട്ട് ഭാര്യയും ഭർത്താവും ആയാൽ മതി, ലീഗൽ ആയ ഒരു തെളിവും വേണ്ട, വേറെ ആരുടെയും മുന്നിൽ ഭാര്യയും ഭർത്താവും ആണെന്ന് പറയുകയും വേണ്ട
അമ്മ : നീ എന്താണ് പറഞ്ഞു വരുന്നത്
ഞാൻ : അമ്മ ഇനിയും സുമംഗലിയായി എനിക്ക് കാണണം, അമ്മയെ കെട്ടാനും അമ്മയ്ക്ക് ഒരു ഭർത്താവിൽ നിന്ന് വേണ്ട എല്ലാം തരാനും എനിക്ക് ഇവനെക്കാൾ മികച്ച ഒരാളെ കണ്ടെത്താൻ പറ്റില്ല. നിങ്ങൾ ഇവിടെ കാര്യം ഭർത്താക്കന്മാരായി ജീവിക്കും, വെളിയിൽ ഇതെന്റെ കൂട്ടുകാരൻ മാത്രമായിരിക്കും
അജു : എല്ലാ അർത്ഥത്തിലും അവരെയും ഭർത്താവും എന്നു പറഞ്ഞാൽ നീ എന്താണ് ഉദ്ദേശിക്കുന്നത്
ഞാൻ : അതും ഞാൻ പറയണോ?.... ശരി
💬 Comments
View all comments