Chapter Title : അമ്മയുടെ കൂടെ ഒരു യാത്ര 6
അശോകന്‍ ചേട്ടന്‍. ഇയാലെന്തിനാണ് ഈ അസാധാരണ സമയത്ത്? എടീ എന്ന് വിളിച്ച് ഇയാള്‍ ആരെയാണ് സംബോധന ചെയ്യുന്നത്?
അടുത്ത നിമിഷം അവന്‍ അദ്ഭുതസ്തബ്ധനായി.
മമ്മി!!
അശോകന്‍ ചേട്ടനുമായി മമ്മിക്ക് എന്താണ്? മുമ്പോട്ട് കുതിച്ച ദിലീപ് അടുത്ത വാക്കുകള്‍ക്ക് മുമ്പില്‍ തരിച്ചുനിന്നു.
"അശോകന്‍ ചേട്ടാ. വിളിച്ചിട്ട് ഞാന്‍ വന്നത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൂടാനല്ല. ഇനി മേലില്‍ ഗായത്രിയെ അതിനു കിട്ടില്ല എന്ന് പറയാന്‍ വേണ്ടിയാണ്."
💬 Comments
View all comments