Chapter Title : അമ്മയുടെ ഓണം [അൻസിയ]
ആവില്ലേ....???
"അമ്മ അതൊന്നും ആലോചിക്കേണ്ട ഞാൻ പറഞ്ഞത് അങ്ങോട്ട് കേൾക്ക് .... ഞാൻ കുളത്തിൽ പോയി ഒന്ന് മുങ്ങി വരാം അപ്പോഴേക്കും നിങ്ങൾ ഒരുങ്ങിക്കോ...."
അതും പറഞ്ഞവൻ തോർത്തും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... ഉണ്ണിക്കുട്ടൻ പോകുന്നതും നോക്കി സിന്ധു നിന്നു... പതിനേഴ് വയസ്സേ മകന് ആയിട്ടുള്ളു... അവന്റെ ചുമലിൽ ആണ് ഈ കുടുംബം... ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അവൻ ഇപ്പോഴും പഠിക്കാൻ പോകുക ആയിരിക്കും അവന്റെ വിധി..... പതിനെട്ട് തികയും മുന്നേ വീട്ടുകാരെ വിട്ട് വന്നതാ ചേട്ടന്റെ കൂടെ... പതിനാറ് കൊല്ലം ഒരുമിച്ചു ജീവിച്ചു .... കുട്ടന് പതിനാലും സുനിതക്ക് പന്ത്രണ്ടും വയസ്സുള്ളപ്പോ ചേട്ടൻ അങ്ങ് പോയി... മുപ്പത്തിയാറ് കഴിഞ്ഞ തന്റെ അവസ്ഥയോ....???
ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് സുനിത കുളി കഴിഞ് പുറത്തേക്ക് വന്നത്... ടി ഷർട്ടും പാവാടയും ഇട്ട അവളെ സിന്ധു അടിമുടി ഒന്ന് നോക്കി... പതിനഞ്ച് വയസ്സ് ആകുമ്പോഴേക്കും പെണ്ണിന്റെ രൂപം ആകെ മാറി.... ചുഴിഞ്ഞു നോക്കുന്ന അമ്മയെ നോക്കി സുനിത ചോദിച്ചു....
"എന്തെ അമ്മെ ഇങ്ങനെ നോക്കുന്നത്....???
"ചുമ്മാ.... നീ പോയി റെഡി ആയിക്കോ കുട്ടൻ വന്നു പറഞ്ഞു ഡ്രസ്സ് എടുക്കാൻ പോകണം എന്ന്...."
"സത്യം.... ഞാൻ പേടിച്ചിരിക്കുകയായയിരുന്നു ....'"
"എന്തിന്...???
"ഡ്രസ്സ് എടുക്കില്ല എന്ന്..."
"ഹമ്... പോകുന്നതൊക്കെ കൊള്ളാം അതികം വില ഉള്ളതൊന്നും എടുക്കരുത്..."
"എത്ര കാലം ആയി നല്ലൊരു ഡ്രസ്സ് എടുത്തിട്ട്..... ഞാൻ എടുക്കും...."
ചാടി കളിച്ച് അകത്തേക്ക് പോയ മകളെ നോക്കി സിന്ധു കുറച്ചു നേരം നിന്നു......
മോള് പറഞ്ഞതിലും കാര്യമുണ്ട്... എത്ര കാലമായി നല്ലൊതോന്ന് എടുത്തിട്ട്.... എല്ലാം വിധി എന്നോർത്തു കൊണ്ട് സിന്ധു അകത്തേക്ക് കയറി......
കുളി കഴിഞ്ഞു ഒരു മൂളിപാട്ടും പാടി കോലായിലേക്ക് കയറിയ ഉണ്ണിക്കുട്ടൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അനിയത്തിയെ കണ്ട് അടിപൊളി ആയിട്ടുണ്ട് എന്ന് പറഞ് അകത്തേക്ക് കയറി.... മുറിയിലേക്ക് കയറിയ കുട്ടൻ അമ്മ കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി ഉടുക്കുന്നതാണ് കണ്ടത്....
"എന്താ അമ്മെ ഇത്..... എവിടെ പോകുമ്പോഴും ഈ മഞ്ഞ സാരി മാത്രമേ ഉടുക്കുള്ളൂ എന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടോ....???
മാറിലേക്ക് സാരി തലപ്പ് എടുത്തിട്ട് മകന്റെ നേരെ തിരിഞ്ഞു കൊണ്ട് സിന്ധു ഒന്നു പുഞ്ചിരിച്ചു.....
"ചിരിക്കണ്ട ..... എന്നും ഇത് തന്നെയല്ലേ ഉടുക്കാറ് ഇന്ന് അതെന്തായാലും വേണ്ട....."
"എന്ത് ഉടുത്താലെന്താ കുട്ടാ ആരെ കാണിക്കാനാ....."
"ആരെങ്കിലും കാണാൻ ആണോ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത്.....???
"ഇതിനെന്താ കുഴപ്പം....????
"ഇത്
💬 Comments
View all comments