0%

Chapter Title : അമ്മയുടെ പരിവർത്തനം [പ്രസാദ്]

Author : പ്രസാദ് Read All Parts 4.4K

മാൻ? വെൻ ഡിഡ് യു കം? ".

അച്ഛൻ പെട്ടെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തിരിഞ്ഞു.

"ഹേ", മിസ്റ്റർ മക്ലിയോഡ്, ഫൈനലി യുവർ ഹിയർ, നൈസ് റ്റു സീ യു ".

അച്ഛനും ആ വ്യക്തിയും ഹസ്ഥ ദാനം ചെയ്തു.

രണ്ടു പേരുടെയും കൈ പത്തികളുടെ വലുപ്പം തമ്മിലുള്ള വ്യത്യാസം ഞാൻ കണ്ടു. അയാളുടെ കൈ പത്തി അച്ഛന്റെ കൈ പത്തിയെ ഏതാണ്ട് വിഴുങ്ങി. അയാളുടേതിന് അച്ഛന്റെ കൈ പത്തിയേക്കാൾ ഇരട്ടി വലുപ്പമുണ്ടായിരുന്നു. എന്റെ അച്ഛന് അയാളെക്കാൾ അല്പം ഉയരം കുറവാണ്, വര്ഷങ്ങളായി അച്ഛന് വലിയ കുടവയറുണ്ട്.

അവളെ കാണാൻ എന്റെ അച്ഛനെകാൾ ബംഗിയായിരുന്നു.

" നൈസ് റ്റു സീ യു മാൻ. ആൻഡ് ദിസ്‌ മുസ്റ്റ്‌ ബി യുവർ ഫാമിലി " അയാൾ എന്നെയും അമ്മയെയും നോക്കിക്കൊണ്ട് അച്ഛനോട് ചോദിച്ചു.

" യെസ് " അച്ഛൻ മറുപടി പറഞ്ഞുകൊണ്ട് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി, ദിസ്‌ ഈസ്‌ മൈ വൈഫ് അഞ്ജലി ആൻഡ് മൈ സൺ സന്ദീപ്. അച്ഛൻ അയാളെ ഞങ്ങൾക്കും പരിചയപ്പെടുത്തി, ഇത് " മിസ്റ്റർ അലൻ മെക്ലീയോട്, എന്റെ ബോസും, ഞങ്ങളുടെ കമ്പനിയുടെ വൈസ് പ്രസിഡന്റുമാണ് ".

മിസ്റ്റർ മക്ലിയോഡ് എന്റെ അമ്മയെ നോക്കി, ഉടനെ അവർക്കിടയിൽ ഒരു സ്പാർക് പൊട്ടിപ്പുറപ്പെടുന്നത് എനിക്ക് അനുഭവപ്പെട്ടു. നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നതും എന്നാൽ വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തതുമായ ഒരു സംവേദനം. അവരുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി , രണ്ടുപേരും കുറച്ച് സെക്കന്റ്‌ നിശ്ചലമായി. ആരോ അവരുടെ മേൽ ഒരു മന്ത്രവാദം നടത്തിയതുപോലെ, ചുറ്റുപാടുകളെ മറന്നുകൊണ്ട് ആ

💬 Comments

View all comments