Chapter Title : Ammayude Rahasyam [Daveed]
യോഗം ഇല്ല. നീ ചെല്ലു പെണ്ണെ ഇങ്ങനെ ഫോര്മാലിറ്റി കാണിച്ചു നില്കാതെ.
സീനത്ത് അമ്മയോട് ട്യൂഷൻ വരെ വേണ്ടാന്ന് വെച്ച് ഞങ്ങൾക്ക് വേണ്ടി വന്നതല്ലേ എല്ലാം ഉടുത്തു നോക്കിക്കോളൂ ഞാൻ ഇപ്പോൾ ഒന്ന് ഈ ഫുഡ് അപ്പുറത്തു കൊടുക്കാൻ പോകും എന്നും പറഞ്ഞു.
ഇത് കേട്ട് നില്കുന്നതിനിടക്ക് സമദ് ഞാൻ ഒളിച്ചു നിന്ന ബാത്റൂമിലേക്കു വന്നു വാതിൽ തുറന്നു. അപ്പോൾ ഞാൻ പറഞ്ഞു ഒളിച്ചു നില്കുവാണെന്നു. എന്തുവാ ഇത് ഇത്രേം പ്രായം ആയില്ലേ എന്ന് പറഞ്ഞു കളിയാക്കി. അപ്പോൾ ഞാൻ ബഷീർ അപ്പുറത്തെങ്ങാനും ഒളിച്ചു നിൽക്കുന്നുണ്ടാകും അവനോടു പറ എന്ന് പറഞ്ഞു.
സമദ് ചിരിച്ചു കൊണ്ട്, ശെരി എന്ന് പറഞ്ഞു വേറെ ബാത്‌റൂമിൽ പൊക്കോളാം എന്ന് പറഞ്ഞു അവിടെ നിന്ന് പോയി. ഇനി അവിടെ ആരെങ്കിലും ഉണ്ടാവുമോ എന്നും പറഞ്ഞാണ് പോയത്. ആ ചിലപ്പോൾ ബഷീർ ഉണ്ടാവും എന്ന് ഞാൻ വിളിച്ചു പറഞ്ഞു..സമദ് അത് കേട്ട് ചിരിച്ചു നടന്നു പോയി. സമദ് ഒരു തോർത്തുമുണ്ട് മാത്രം അടുത്താണ് അങ്ങോട്ട് വന്നിരുന്നത്.
അതെ സമയം അടുത്ത വീട്ടിലെ മറ്റൊരു ആന്റി ഞാൻ ഒളിച്ച ബാത്‌റൂമിൽ വന്നു മുട്ടി. ഇനി ഇവരോടും ഇത് തന്നെ പറയണ്ടേ എന്ന് വെച്ച് ഞാൻ ബാത്രൂം ഉപയോഗിച്ച് കഴിഞ്ഞു എന്ന ഭാവത്തിൽ ഇറങ്ങിപ്പോയി. ആ ചേച്ചി പോവുകയെണെന്നും വീട് കുറച്ചു ദൂരത്തു ആയതു കൊണ്ട് ബാത്‌റൂമിൽ പോയിട്ട് പോകാൻ വന്നതാണെന്നും പറഞ്ഞു. ഞാൻ ശെരി എന്ന് പറഞ്ഞു പമ്മി പമ്മി എണ്ണുന്ന കുട്ടി കാണാതിരിക്കാൻ പതുകെ വേറെ സ്ഥലം നോക്കി നടന്നു.
അപ്പോൾ ആ
💬 Comments
View all comments