Chapter Title : Ammayude Rahasyam [Daveed]
എണ്ണുന്ന കുട്ടി വേറൊരു കുട്ടിയെ കണ്ടു സാറ്റ് അടിക്കാൻ ഓടുന്നതും കണ്ടു പിടിക്കപ്പെട്ട കുട്ടി പിന്നാലെ ഓടുന്നതും കണ്ടു. അത് കണ്ടു ഞാൻ അധികം നോക്കണ്ട ഏതെങ്കിലും റൂമിൽ കയറാം എന്ന് കരുതി തൊട്ടടുത്ത് കണ്ട റൂമിൽ കയറി എവിടെ ഒളിക്കുമെന്നു നോക്കി. ഒരു കാറ്റിലും രണ്ടു വലിയ അലമാരകളും ആ റൂമിൽ ഉണ്ടായിരുന്നു.
കട്ടിലിനടിയിൽ ഒളിക്കാൻ നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് പുറത്തു കാൽപ്പെരുമാറ്റം കേട്ടു. ഞാൻ പെട്ടെന്ന് ഒരു അലമാരയുടെ പിന്നിലേക്ക് മാറി നിന്നു . അപ്പോളേക്കും ആ കുട്ടി അകത്തു കേറി.അപ്പോളാണ് ആ റൂമിലെ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച കേട്ടത്, കണ്ടു പിടിക്കാൻ വന്ന കുട്ടി വാതിൽ തുറന്നതു അല്പം ഉറക്കെ ആയിരുന്നു.
ആ കുട്ടി നേരെ കട്ടിലിനടിയിൽ നോക്കിയപ്പോളേക്കും പെട്ടെന്ന് സമദ് ആരാ എന്ന് വിളിച്ചു ചോദിച്ചു. അപ്പോളാണ് സമദ് ഈ മുറിയിൽ ഉള്ള ബാത്‌റൂമിൽ ആണ് കേറിയത് എന്ന് മനസ്സിലായത്.അപ്പോളേക്കും പുറത്തു നല്ല മഴ പെയ്തു തുടങ്ങി.ആ കുട്ടി ഒളിച്ചു കളിക്കുകയാണ് ഇവിടെ ആരെങ്കിലും ഉണ്ടോന്നു നോക്കാൻ വന്നതാ എന്നും പറഞ്ഞു .
സമദ് ആരും ഇല്ലെടാ ഞാൻ മാത്രേ ഉള്ളു എന്ന് വിളിച്ചു പറഞ്ഞു. അത് കൊണ്ട് ആ കുട്ടി കട്ടിലിനടിയിൽ മാത്രം നോക്കി പുറത്തേക്കു പോയി. പക്ഷെ തുറന്ന വാതിൽ അടച്ചില്ല.
ഞാൻ അതടച്ചാലോ എന്നാലോചിച്ചു വാതിലിനടുത്തേക്കു നടന്നു .പക്ഷെ അപ്പോൾ വേറൊരു കാൽപ്പെരുമാറ്റം കേട്ടു. ഞാൻ അവിടെ തന്നെ നിന്നു.അപ്പോളേക്കും മഴ കുറച്ചു കൂടി ശക്തി ആയി പെയ്തു തുടങ്ങി
ഞാൻ വീണ്ടും അലമാരക്ക്
💬 Comments
View all comments