Chapter Title : അമ്മയുടെ സന്തോഷം [സ്റ്റാനി]
എന്നെ നല്ലപോലെയാണ് കണ്ടത് , പക്ഷെ ചില ദിവസങ്ങളിൽ അവരുടെ വീട് പൂട്ടിയിരിക്കുന്നത് കാണാം , ആ ദിവസങ്ങളിൽ അമ്മയെ വിളിക്കുമ്പോൾ പല ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു , ഞാൻ അത് കണ്ടില്ലെന്ന് വെച്ചു . അമ്മയുടെ സന്തോഷത്തിന് വേണ്ടി പലതും കണ്ടില്ലെന്ന് നടിച്ചു.
അവസാനിച്ചു.
💬 Comments
View all comments