Chapter Title : അമ്മയുടെ സ്വയംവരം 1 [ആദിദേവ്]
ഗീതക്ക് ഇന്നലത്തെ കാര്യം ഓർമ വന്നു.
ഗീത: വേണ്ടാ, ഞാൻ വരാം.
അവർ പാർലറിൻ്റെ ഉള്ളിൽ കയറി അവിടെത്തെ മെയിൻ ആളോട് ശാലു എന്തൊക്കെയോ പറഞ്ഞു. അയാൾ ഗീതയെ കുട്ടി കൊണ്ട് പോയി.
പാർലർ ലേഡി: മാഡം, ഡ്രസ്സ് ഒന്നും അഴിക്കണം.
ഗീത ആദ്യ ഞെട്ടി എങ്കിലും അവളുടെ അവസ്ഥ മനസിലാക്കി അവൾ വസ്ത്രം എല്ലാ ഊരി. പാർലർ ലേഡി ഗീതയുടെ കണ്ണ് കെട്ടി.
ഗീത: എന്താണ് ഇത്?
പാർലർ ലേഡി: മാഡം, പേടിക്കണ്ട. ഇത് മേക്കഓവർ ചെയ്യാൻ ഇവിടേക്ക് വരുന്ന എല്ലാവർക്കും ചെയ്യുന്നത് ആണ്. (മേക്ക് ഓവറോ. ദൈവമേ എന്തൊക്കെ ആണ് നടക്കുന്നത്) അല്ലെങ്കിൽ മേക്കഓവർ കഴിഞ്ഞിട്ട് മാഡം കണ്ണാടിയിൽ നോക്കുമ്പോൾ വലിയ മാറ്റം വന്നതായി തോന്നില്ല. എന്നാൽ ഇങ്ങനെ ആവുമ്പോൾ മാഡം കണ്ണ് തുറക്കുമ്പോൾ മറ്റൊരു പെൺകുട്ടിയെ പോലെ മാഡത്തിന് സ്വയം തോന്നും.
അത് പറഞ്ഞു ഗീതയെ ഒരു മുറിയിലേക്ക് കൊണ്ട് പോയി. ഗീതയെ അവിടെ ഒരു ഡെസ്കിൽ കിടത്തി. അത് കഴിഞ്ഞ് ശരീരത്തിൽ ആദ്യം എണ്ണ തേപ്പിച്ചു. അതിന് ശേഷം മസ്സാജ് ചെയ്തു.
അത് കഴിഞ്ഞപ്പോൾ ഗീതക്ക് തൻ്റെ ശരീരത്തിൻ്റെ തൊലിക്കു മിനുസം ഉള്ളത് പോലെ തോന്നി. അത് കഴിഞ്ഞ് ഗീത ഹോട്ട് ബാത്ത് ചെയ്തു. (ഇതെല്ലാം ശ്യാം പറയിപ്പിച്ചു ചെയ്യിപ്പിച്ചതാണ്. കാരണം ഗീതക്ക് ഇപ്പോൾ വയസ്സ് കൂടി വരാണ് അതുപോലെ ശരീരത്തിനും. അതുകൊണ്ട് അമ്മയുടെ ശരീരത്തിലെ കട്ടിയുള്ള തൊലിക്ക് പകരം പുതിയ മിനുസം ഉള്ള തൊലി ആവനും. പുറമെ ശരീരം തന്നെ പുതിയ രൂപത്തിൽ ആകാനുള്ള പരിപാടി ആണ്.)
എല്ലാം കഴിഞ്ഞു
💬 Comments
View all comments