Chapter Title : അമ്മയുടെ സ്വയംവരം 1 [ആദിദേവ്]
ഗീതയെ ഒരു ബെഞ്ചിൽ ഇരുത്തി. ഗീതക്ക് തൻ്റെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുന്നത് മനസിൽ ആയി. പക്ഷേ കണ്ണ കേട്ടിരിക്കുന്നത് കൊണ്ട് എന്താണ് എന്ന് മനസ്സിൽ ആയില്ല.
കുറെ നേരത്തെ മിനുക്ക് പണിക്ക് ശേഷം ഗീതയുടെ കണ്ണ് തുറന്നു. ഗീത തൻ്റെ പുതിയ രൂപം കണ്ടു ഞെട്ടി. മുഖത്ത് മുഴുവൻ മേക്കപ്പ്. ഞാൻ ജീവിതത്തിൽ ഇടാത്ത ലിപ്സ്റ്റിക് എൻ്റെ ചുണ്ടിൽ. ശരീരത്തിൽ ഉണ്ടായ പാടുകൾ രോമകൾ ഒന്നു കാണാനില്ല.
അവൾക്ക് ഏറ്റവും കൂടുതൽ ഞെട്ടിയത് അവളുടെ മുടി മുറിച്ചത് അറിഞ്ഞപ്പോൾ. പണ്ട് മുടി മുന്നിലേക്ക് ഇട്ടാൽ വയർ വരെ കിടക്കുന്ന മുടി ഇപ്പോൾ മുന്നിലേക്ക് ഇട്ടപ്പോൾ മുല വരെ കിടക്കുന്നുള്ളു. കൂടാതെ കയ്യിലും കഴുത്തിലും ഫാൻസി ആയിട്ടുള്ള മാലയും വളയും കൂടാതെ ചെവിയിൽ നീണ്ട കമല്ലും. ഗീത ഇതൊക്കെ പണ്ട് ആഗ്രഹിച്ചിരുന്നത് ആണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം ലഭിക്കുമ്പോഴും അവൾക്ക് സന്തോഷം ഉണ്ടായിരുന്നില്ല. പെട്ടെന്ന് പാർലർ ലേഡി കടന്ന് വന്നു.
“മാഡം, ഇതാ ഡ്രസ്സ്.”
“ഇത് ഞാൻ ഇട്ട് കൊണ്ട് വന്നതല്ലല്ലോ.”
“അല്ല..ഇത് പുറത്തു നിന്ന മാഡം തരാൻ പറഞ്ഞത് ആണ്.”
ഗീത ആ ഡ്രസ്സ് ഇട്ടു. അവൾ ആകെ ഞെട്ടി. അത് സ്ലീവ്ലസ് കുർത്തി ആയിരുന്നു. തൻ്റെ കക്ഷവും പിന്നിൽ കഴുത്തിൻ്റെ ഭാഗവും കാണുന്നു. അപ്പോൾ ആണ് അവൾ അത് ശ്രദ്ധിക്കുന്നത്.
അവളുടെ കഴുത്തിൻ്റെ പുറകിൽ എന്തോ എഴുതി ഇരിക്കുന്നു. അവൾ കണ്ണാടിയിൽ നോക്കിയപ്പോൾ അത് “ശ്യാം മൈ ലവ്” എന്നായിരുന്നു. ഇത് കണ്ടതും ഗീതയുടെ ദേഷ്യം കൂടി അവൾ അവിടെ നിന്ന് പുറത്ത് ഇറങ്ങി.
💬 Comments
View all comments