Chapter Title : അമ്മയുടെ സ്വയംവരം 2 [ആദിദേവ്]
മാറി.
അങ്ങനെ അവർ ഹണിമൂണിന് പുറപ്പെടാൻ നിന്നു. എല്ലവരും അവരെ യാത്ര ആക്കി. അച്ഛൻ ദേഷ്യത്തിൽ ഞങ്ങളെ നോക്കി നിന്നു.
അങ്ങനെ അവർ കാറിൽ കയറി എയർപോർട്ടിലേക്ക് പോവാൻ തുടങ്ങി. പോകുന്ന വഴിയിൽ ശ്യാം സ്ഥിരം ഗീതയെ കൊണ്ട് പോകുന്ന ബ്യൂട്ടി പാർലറിൽ വീണ്ടും കയറി. കൂടാതെ ഞങ്ങളുടെ ഡ്രസ്സ് എല്ലാം അവിടേക്ക് ഇടുത്തു.
അമ്മ (മനസ്സിൽ): ഇവൻ എന്ത് എന്തിനുള്ള പരിപാടി ആണ്?
ശ്യാം: ഗീതേ, ഇറങ്ങു. പോയി ഡ്രസ്സ് മാറ്റി വാ.
ഗീത: ഡ്രസ്സ് മാറ്റാനോ? ഇപ്പോൾ അല്ലെ ഡ്രസ്സ് മാറിയത്.
ശ്യാം: അല്ല. ഇനി അങ്ങോട് നമ്മൾ നമ്മുടെ ജീവിതം ആണ് ജീവിക്കാൻ പോകുന്നത്. അവിടെ ഈ സാരിയും ചുരിദാറും ഒന്നും വേണ്ടാ. എല്ലാം മോഡേൺ ഡ്രസ്സ് ആയിരിക്കും. അതുകൊണ്ട് നമ്മൾ കൊണ്ട് പോകുന്ന ഡ്രസ്സ് ഇവിടെ വയ്ക്കും. എന്നിട്ട് ദാ കാണുന്ന 3 പെട്ടികൾ ആണ് നമ്മൾ കൊണ്ട് പോകുന്നെ. അതിൽ ആണ് നമ്മൾ ഇനി ഇടാൻ പോകുന്ന ഡ്രസ്സ്.
ഗീത: അയ്യോ മോനെ. സോറി, ശ്യാമേട്ടൻ. ഏട്ടാ, ഞാൻ ഇങ്ങനെത്തെ ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല.
ശ്യാം: അതിന് ഡ്രസ്സ് ഒന്നും കണ്ടിട്ട് ഇല്ലെലോ. അതുകൊണ്ട് തിരിച്ചു ഒന്നും പറയാതെ വേഗം പോയി അവരുടെ കൈയിൽ ഉള്ള ഡ്രസ്സ് ഇട്ടിട്ട് വാ.
ഞാൻ നോക്കിയപ്പോൾ അവരുടെ കയ്യിൽ ഒരു കുറെ കളറുകൾ കൂടിയുള്ള ഡ്രസ്സ് കണ്ടു. എന്താണ് എന്നറിയാൻ ഞാൻ അവരുടെ കൂടെ പോയി.
ശ്യാമിൻ്റെ ദൃഷ്ടിയിൽ:
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു. ഞാൻ ഉദേശിച്ചതിനേക്കാൾ ഹോട്ട് ആയിട്ടാണ് അമ്മ വന്നത്.
💬 Comments
View all comments