Chapter Title : അമ്മയും കള്ളകാമുകനും 5 [കുട്ടൻ]
ആണ്..സത്യം പറഞാൽ കറക്റ്റ് ആയിട്ട് ആണ് മതിൽ രാജേട്ടൻ കെട്ടിയത്.അച്ഛൻ വെറുതെ ആണ് വഴക്ക് ഉണ്ടാക്കിയത്...രാജേട്ടൻ വീട് ഒക്കെ ഇപ്പൊ നല്ല അടിപൊളി ആക്കിയത് ഒന്നും അച്ഛന് പറ്റിയിട്ടില്ല...അതാണ് കാര്യം.അതിൻ്റെ അസൂയ ഉണ്ട് അച്ഛനും അച്ചമ്മക്കും
പിന്നെ പകുതി വരെ അച്ഛൻ കെട്ടിയ മതിൽ ആണ് .ബാക്കി മുകളിൽ വരെ രാജേട്ടൻ ആണ് മതിൽ വീടിന് ചുറ്റും കെട്ടിയത്...
അച്ഛമ്മ - ഞാൻ അത് പറയാൻ നിൽക്കുക ആയിരുന്നു ..നീ വന്നിട്ട് ആകാൻ എന്ന് കരുതി മോനെ..രാജാ..ഇത് അല്ല നിൻ്റെ അതിര്...കേട്ടോ...
രാജേട്ടൻ - ഇത് കെട്ടുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു..കുറെ ആയി ഞങ്ങളോട് ഓരോന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കുന്നു..എന്ത് വൃത്തികെട്ട സ്വഭാവം ആണ് ഇതിന്...എന്തൊരു തള്ള ആണ്....ഇത് വരെ ഒരു നല്ല വാക്ക് ഇതിൻ്റെ വായിൽ നിന്ന് വീണിട്ട് ഇല്ല...
ഇത് കേട്ടതും അച്ഛൻ ആകെ ദേഷ്യത്തിൽ ആയി..നേരെ അപ്പുറത്തേക്ക് പൊളിഞ്ഞ മതിലിൽ കൂടി ഇറങ്ങി..അത് കുറെ കൂടി വീണു...രാജേട്ടൻ്റെ കവിളിൽ ഒരു അടി....ടപ്പെ .. അമ്മ വരുമ്പോൾ കാണുന്നത് അച്ഛൻ രാജേട്ടൻ്റെ കവിളിൽ തല്ലുന്നത് ആണ്...
രാജേട്ടൻ പിടിച്ചു തള്ളിയപ്പോൾ അച്ഛൻ വീണ്ടും മതിലിൽ കൂടി മറിഞ്ഞ് ബാക്കി ഭാഗം കൂടി വീഴ്ത്തി...
അനിത ചേച്ചി രാജേട്ടൻ്റെ പിടിച്ചു നിർത്താൻ നോക്കി.. രാജേട്ട..വേണ്ടാ...വിട്ടേക്ക്...പ്രശ്നം ഒന്നും ഉണ്ടക്കണ്ട...
അമ്മ വന്നു ..ഞാനും അമ്മയും അച്ഛനെ എഴുനെൽപ്പിച്ച് നിർത്തി.
അച്ഛൻ വീണ്ടും തല്ലാൻ ആയി പോകുക ആണ്... മാളു വന്നു രാജേട്ടൻ്റെ കയ്യിൽ പിടിച്ച് നിന്നു..രാജേട്ടൻ ഒന്നും വേണ്ട എന്ന് വിചാരിച്ചത് അമ്മയെ കൂടി കണ്ടിട്ട് ആണ്..അമ്മ എന്തോ കണ്ണ് അടച്ചു കാണിക്കുകയും ചെയ്തു...വേണ്ട എന്നാകും..രാജേട്ടൻ ഒന്നും വേണ്ട എന്ന് തീരുമാനിച്ചു നിന്നപ്പോൾ അച്ഛൻ രാജേട്ടൻ്റെ ദേഹത്തേക്ക് ഒരു ചവിട്ട് ചവിട്ടി..രാജേട്ടൻ അനിത ചേച്ചിയും മാളുവും ആയി നിലത്തേക്ക് വീണു ..
മര്യാദക്ക് നിന്നോ..ഇല്ലേൽ നിനക്ക് എന്നെ അറിയില്ല..
അച്ഛൻ ഇത് കൂടി പറഞ്ഞപ്പോൾ ഞാനും അമ്മയും അച്ചമ്മയും കൂടി ഒരു വിധത്തിൽ ആണ് പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ട് പോയത്..
വീടിൻ്റെ അകത്തേക്ക് അച്ഛനെ പിടിച്ചു ഇരുത്തി..
💬 Comments
View all comments