Chapter Title : അമ്മയും കള്ളകാമുകനും 5 [കുട്ടൻ]
തല്ലുന്നത് ആണ്...
രാജേട്ടൻ പിടിച്ചു തള്ളിയപ്പോൾ അച്ഛൻ വീണ്ടും മതിലിൽ കൂടി മറിഞ്ഞ് ബാക്കി ഭാഗം കൂടി വീഴ്ത്തി...
അനിത ചേച്ചി രാജേട്ടൻ്റെ പിടിച്ചു നിർത്താൻ നോക്കി.. രാജേട്ട..വേണ്ടാ...വിട്ടേക്ക്...പ്രശ്നം ഒന്നും ഉണ്ടക്കണ്ട...
അമ്മ വന്നു ..ഞാനും അമ്മയും അച്ഛനെ എഴുനെൽപ്പിച്ച് നിർത്തി.
അച്ഛൻ വീണ്ടും തല്ലാൻ ആയി പോകുക ആണ്... മാളു വന്നു രാജേട്ടൻ്റെ കയ്യിൽ പിടിച്ച് നിന്നു..രാജേട്ടൻ ഒന്നും വേണ്ട എന്ന് വിചാരിച്ചത് അമ്മയെ കൂടി കണ്ടിട്ട് ആണ്..അമ്മ എന്തോ കണ്ണ് അടച്ചു കാണിക്കുകയും ചെയ്തു...വേണ്ട എന്നാകും..രാജേട്ടൻ ഒന്നും വേണ്ട എന്ന് തീരുമാനിച്ചു നിന്നപ്പോൾ അച്ഛൻ രാജേട്ടൻ്റെ ദേഹത്തേക്ക് ഒരു ചവിട്ട് ചവിട്ടി..രാജേട്ടൻ അനിത ചേച്ചിയും മാളുവും ആയി നിലത്തേക്ക് വീണു ..
മര്യാദക്ക് നിന്നോ..ഇല്ലേൽ നിനക്ക് എന്നെ അറിയില്ല..
അച്ഛൻ ഇത് കൂടി പറഞ്ഞപ്പോൾ ഞാനും അമ്മയും അച്ചമ്മയും കൂടി ഒരു വിധത്തിൽ ആണ് പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ട് പോയത്..
വീടിൻ്റെ അകത്തേക്ക് അച്ഛനെ പിടിച്ചു ഇരുത്തി..
എന്താ ഷിജു ചേട്ടാ ഇത്..ഒരു മതിൽ അല്ലേ..ഇങ്ങനെ പ്രശ്നം ഉണ്ടക്കാണോ..
നീ പോടി...നിനക്ക് അറിയില്ല..ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് ഇതൊക്കെ..ഇന്നലെ വന്ന അവൻ എന്നോട് ഭരിക്കാൻ വരുന്നോ...അവനു അറിയില്ല എന്നെ...
സത്യം പറഞാൽ അച്ഛന് കാര്യമായി ഒന്നും കിട്ടാത്തതിന് അമ്മയോട് വേണം നന്ദി പറയാൻ..രാജേട്ടൻ്റെ കയ്യിൽ നിന്ന് ഒക്കെ കിട്ടിയാൽ ഇത് ഒന്നും ആകില്ല...അച്ഛൻ്റെ ഭാഗ്യം...
ഇവൾക്ക് അല്ലേലും അനിത യോട് ആണ് ഇഷ്ടം..നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഒന്നും ഇവളോട് പറഞ്ഞിട്ട് എന്ത് കാര്യം..ഇവൾക്ക് വേണം ആദ്യം രണ്ടു കൊടുക്കാൻ..
അച്ഛമ്മ ആണേൽ ഒന്ന്
💬 Comments
View all comments