Chapter Title : അമ്മയും കള്ളകാമുകനും 5 [കുട്ടൻ]
- കണ്ടല്ലോ..ഇതാണ് അതിർത്തി...ഇനി ആരും ഇങ്ങോട്ടും കയറി വരണ്ട.....വന്നാൽ അറിയാലോ...ഇതാവും അവസ്ഥ...
അച്ഛൻ പണിക്കരുടെ കൂടെ നിന്നു പിന്നെയും പിന്നെയും ഇത് പറയുമ്പോൾ രാജേട്ടൻ പുറത്തേക് തന്നെ വന്നില്ല..രാജേട്ടൻ ആയത് കൊണ്ട് കുഴപ്പമില്ല..അതും അമ്മയെ ആലോചിച്ചു ആകും രാജേട്ടൻ ഒന്നിനും വരാത്തത്...
അമ്മ കുറച്ച് കഴിഞ്ഞപ്പോൾ അടുക്കളയിൽ വന്നു..പാവം അമ്മ..മുഖത്ത് അടി കിട്ടിയത് പാട് ഇപ്പൊ വല്ലാതെ ഇല്ല....
അമ്മ..സാരമില്ല..അച്ഛൻ ദേഷ്യത്തിൽ ആയത് കൊണ്ട് ആകും..പിന്നെ അച്ഛമ്മ കുറച്ചു തീ ആളി കത്തിച്ചു...അതാ പ്രശ്നം..
നിൻ്റെ അച്ഛൻ വെറുതെ ഉണ്ടാക്കിയ പ്രശ്നം അല്ലേ...നമ്മൾ പിടിച്ചു കൊണ്ട് വന്നില്ല എങ്കിൽ ഇപ്പൊ അവിടെ നിന്ന് പറയുന്നത് പോലെ ഒക്കെ നടക്കുമോ... അങ്ങേരു വെറുതെ ഇരിക്കുമോ...
ഏയ്..ഇല്ല..രാജേട്ടൻ വേണ്ട എന്ന് വെച്ചിട്ട് ആണ്..ഇല്ലേൽ എന്താകും..അച്ഛനെ ചിലപ്പോൾ വല്ല ഉഴിച്ചിലിനും പിടിച്ചിലിനും കൊണ്ട് പോകേണ്ടി വന്നേനെ...
ഹും..എന്തേലും ചെയ്യട്ടെ..ഞാൻ ഒന്നിനും ഇല്ല...ചായ ഇപ്പൊ ഉണ്ടാക്കി തരാ ട്ടോ...
മെല്ലെ മതി അമ്മെ...
ഞാൻ കുറച്ച് നേരം കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു...പിന്നെ അച്ഛൻ ചായ കുടിക്കാൻ നിൽക്കാതെ എങ്ങോട്ടോ വണ്ടി എടുത്ത് പോയി..അച്ഛമ്മ ഇടക്ക് ഇടക്ക് അമ്മയെ എന്തോ കുറ്റം പറയുന്നുണ്ട്...അമ്മ യും ഞാനും അത് കാര്യമാക്കിയില്ല.
ഉച്ചക്ക് അച്ഛൻ വന്നു...അമ്മ ഒന്നും സംസാരിക്കാൻ നിന്നില്ല...അച്ഛൻ ഹാളിൽ തന്നെ കുറെ നേരം ഉറങ്ങി..അമ്മ മുറിയിലും..ഞാനും ഉറങ്ങി..സ്കൂൾ ഇല്ലാത്തത് കൊണ്ട് സുഖമായി ഉച്ചക്ക് ഉറങ്ങാം..
വൈകീട്ട് ചായ കുടിച്ചു അച്ഛൻ അച്ഛമ്മയോട് എന്തേലും വാങ്ങിക്കാൻ ഉണ്ടോ എന്നൊക്കെ ചോദിച്ചു...അച്ഛമ്മ ഒരു ലിസ്റ്റ് ഒക്കെ കൊടുത്തു ....അച്ഛന് അമ്മയെ അടിച്ചതിൽ ഒരു വിഷമവും ഇല്ല എന്ന് എനിക്ക് തോന്നി...രാത്രിയിൽ വരുള്ളു എന്ന് അച്ചമ്മയോട് പറഞ്ഞു പോയപ്പോൾ അച്ഛമ്മ ഫുൾ ഹാപ്പി..അമ്മയുടെ മുന്നിൽ നിന്ന് അച്ഛൻ ഇങ്ങനെ ചെയ്തത് കണ്ട് ആണ് അച്ഛമ്മ കൂടുതൽ ഹാപ്പി ആയത്...ഭാര്യയെ വല്ലാത്ത സ്നേഹിക്കുന്നത് അല്ലേലും അമ്മായിയമ്മ മാർക്ക് ഇഷ്ടമില്ലല്ലോ..
അച്ഛൻ വണ്ടി എടുത്ത് പോകാൻ തുടങ്ങി.രാജേട്ടൻ ഇന്ന് എങ്ങോട്ടും പോയിട്ട് ഇല്ല...അമ്മ അനിത ചേച്ചിയെ ഫോണിൽ വിളിച്ച് അച്ഛൻ ചെയ്തതിനു കുറെ സോറി ഒക്കെ പറഞ്ഞു...അനിത ചേച്ചി സാരമില്ല എന്നൊക്കെ പറഞ്ഞു...
💬 Comments
View all comments