0%

Chapter Title : അമ്മയും മാമിയും അമ്മുവും [അൻസിയ]

Author : അൻസിയ Read All Parts 31.5K
മുത്തശ്ശിയും അമ്മയുടെ അനിയൻ അനിലും ഭാര്യ രമ്യയും അവരുടെ ഒരേ ഒരു മകളായ മൂന്ന് വയസ്സുകാരി ചിഞ്ചുവും ആണ്.... മുത്തശ്ശി കുറച്ചു കാലം മുന്നേ ഒന്ന് വീണു ഇപ്പൊ കിടത്തം തന്നെയാണ്... ഞങ്ങൾ ചെന്ന് ഇറങ്ങിയതും ലക്ഷ്മി ചേച്ചി എന്ന് വിളിച്ച് രമ്യ അമ്മായി ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു... "അല്ല ചേട്ടത്തി അങ്ങേരെ കൊണ്ടുവന്നില്ലേ....?? എന്നെയും അമ്മുവിനെയും നോക്കി അമ്മായി ചോദിച്ചു... അച്ഛനെ ആകുമെന്ന് എനിക്ക് തോന്നി... "വൈകീട്ട് നേരെ ഇങ്ങോട് വരമെന്നെ പറഞ്ഞത്..." "കണ്ണാ... വാടാ കയറി വാ... മോളെ...." അത്രക്ക് സ്നേഹം ആയിരുന്നു അമ്മായിക്ക് ഞങ്ങളോട്.... അമ്മുവിനെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ പറഞ്ഞവർ അകത്തേക്ക് നടന്നു.... ഇവിടെ വന്ന എനിക്കൊന്നും ചെയ്യാൻ ഇല്ല ഈ വീട് വിട്ടു പുറത്തിറങ്ങാനും കഴിയില്ല.. വല്ലാത്തൊരു ശ്വാസം മുട്ടൽ തന്നെയാണ് ഇവിടെ.... സുഖമില്ലാത്ത കിടക്കുന്ന മുത്തശ്ശിയെ പോയി കണ്ട് കുറച്ചു നേരം അവിടെ ഇരുന്നു എല്ലാവരെയും മനസ്സിലാകും ആൾക്ക് പക്ഷേ സംസാരിക്കുന്നത് ആർക്കും മനസ്സിലാവില്ല... "ആരിത് കണ്ണനോ....?? അറുപത്തി അഞ്ച് ആയാൽ എന്താ... ചാടി കളിച്ചു വരുന്നത് കണ്ടില്ലേ ചുള്ളൻ... എന്റെ അടുത്തേക്ക് വന്ന മുത്തച്ഛനെ കണ്ടപ്പോ ഞാൻ എണീറ്റ്‌ നിന്നു.... "എങ്ങനെ പോണു കണ്ണാ പഠിപ്പൊക്കെ.....?? "നന്നായി തന്നെ ... മുത്തച്ഛന് സുഖല്ലേ...? "ആ കുട്ടിയെ...."
പറമ്പിൽ മിക്കവാറും ദിവസങ്ങളിൽ പണിക്കാര് ഉണ്ടാവും അവരുടെ കൂടെ പണി എടുത്താണ് ആളിങ്ങനെ സ്മാർട് ആയി പോകുന്നതെന്ന് എനിക്ക് തോന്നി...." വൈകുന്നേരമായപ്പോ അച്ഛൻ എത്തി... മുത്തച്ഛനോട് കത്തി വെക്കൽ തുടങ്ങിയപ്പോ ഞാൻ എണീറ്റ്‌ അടുക്കള ഭാഗത്തേക്ക് പോയി.. അവിടെ

💬 Comments

View all comments