Chapter Title : അമ്മയും മാമിയും അമ്മുവും [അൻസിയ]
രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മയും അമ്മായിയും അതിനിടയിൽ അമ്മുവും ഉണ്ട്...
"കണ്ണനോ വാടാ...."
അമ്മായി എന്നെ കണ്ടപ്പോ അകത്തേക്ക് ക്ഷണിച്ചു...
"നീ എന്താ തണുപ്പനായി നടക്കുന്നത് എന്ത് പറ്റി...??
"ഇങ്ങോട്ട് വന്ന കാരണമാകും...."
അമ്മയുടെ മറുപടി....
"അതെന്തേ കണ്ണാ... ഇവിടെ ഉള്ളവർക്ക് നിങ്ങളൊക്കെയല്ലേ ഉള്ളു കൂട്ട്...."
"'അമ്മ വെറുതെ പറയുന്നതാ..."
"അല്ല ചേട്ടൻ അടി കൂടിയ ഇങ്ങോട്ട് വന്നത്..."
അതിനിടയ്ക്ക് അവളും കയറി ഡയലോഗ് അടിച്ചു...
അവിടെ കിടന്ന കസേരയിൽ ഇരുന്ന് ഞാൻ അവരുടെ കൂടെ കൂടി... ഉമ്മറത്ത് നിന്ന് മാമന്റെ ശബ്‌ദം കേട്ടപ്പോ അമ്മായി എണീറ്റ് അങ്ങോട്ട് പോയി.. പോയ താക്കത്തിൽ ഞാൻ അമ്മുവിനിട്ട് ഒന്ന് കൊടുത്തു... ഒന്ന് കൊടുത്ത ഒന്ന് ഫ്രീ എന്നു പറഞ്ഞത് പോലെ രണ്ടെണ്ണം എനിക്ക് തന്നിട്ട് അമ്മയോട് പോയി ഞാൻ അടിച്ചത് പറഞ്ഞു കൊടുത്തു... ഒരു കറുപ്പ് ടീഷർട്ടും ചുവപ്പ് പാവാടയും ആയിരുന്നു അവളുടേത്... കാണാൻ അമ്മയുടെ പോലെയാണ് അമ്മു... എത്ര അടി കൂടിയാലും എന്റെ സുന്ദരി അനിയത്തി....
"ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം രണ്ടും കൂടി ഇവിടെ കിടന്ന് അടി കൂടരുത് അച്ഛന്റെ സ്വാഭാവം അറിയാലോ...."
അമ്മ കയ്യിലെ പാത്രം താഴെ വെച്ച് കൈ സാരിയിൽ തുടച്ചു കൊണ്ട് ഞങ്ങളോട് പറഞ്ഞു... അമ്മ എപ്പോഴും സാരിയാണ് മാക്സിയോ നൈറ്റിയോ ഇട്ട് ഞാൻ കണ്ടിട്ടില്ല... അല്ല സാരി തന്നെയാണ് അമ്മക്ക് കൂടുതൽ ചേരുന്നതും... വെളുത്ത് മെലിഞ്ഞ അമ്മയ്ക്ക് ഇത്രക്ക് വലിയ മക്കൾ ഉണ്ടെന്ന് പറഞ്ഞ അറിയാത്തവർ വിശ്വസിക്കില്ല... അമ്മായി വന്ന് ഫ്രിഡ്ജിൽ നിന്നും വെള്ളവും ടച്ചിങ്‌സും
💬 Comments
View all comments