0%

Chapter Title : അമ്മയും മാമിയും അമ്മുവും [അൻസിയ]

Author : അൻസിയ Read All Parts 31.6K
കയറി നിന്നു... പാന്റ് ആണെങ്കിൽ കയറാൻ പറ്റില്ല എന്നെനിക്ക് തോന്നി...ട്രൗസർ ആയതിനാൽ സുഖമായി എനിക്ക് മുകളിൽ എത്താൻ കഴിഞ്ഞു... അമ്മ പറഞ്ഞ മച്ചിൽ പുറത്തേക്ക് ഞാനൊന്ന് എത്തി നോക്കി പുറത്ത് നിന്നുമുള്ള അരണ്ട വെളിച്ചം അങ്ങോട്ട് അടിച്ചിരുന്നു... "എന്റെ കൈ പിടിക്ക് വേഗം..." ഞാൻ വേഗം അമ്മയെ പിടിച്ചു മുകളിലേക്ക് കയറ്റി.... "ടാ ഇതിന് മുകളിൽ കയറിയാൽ നമ്മളെ ആർക്കും കാണില്ല... ആദ്യം എന്നെ അങ്ങോട്ട് കയറ്റി താ..." "നിങ്ങൾക്കൊക്കെ എന്താ അമ്മേ... എനിക്കാണെങ്കിൽ പേടിച്ചിട്ട് നിക്കാൻ കൂടി വയ്യ...." "ഇതൊക്കെ ഒരു രസമല്ലേ..." ഞാൻ അമ്മയെ പൊക്കി മുകളിലേക്ക് കയറ്റി കൊടുത്ത് പിറകെ ഞാനും കയറി... ഞങ്ങളുടെ താഴെ ആരോ നടക്കുന്ന ശബ്ദം കേട്ട് അമ്മ എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു....ഞങ്ങളുടെ അടുത്ത് കൂടി ആ നിഴൽ പോകുന്നത് ഞാൻ കണ്ടു... കുറച്ചു നേരം കഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞും.. "അമ്മേ... ഇവിടെ ഇങ്ങനെ ഇരിക്കാൻ വയ്യ... " "ആരെങ്കിലും അച്ഛന്റെ മുന്നിൽ പെടാതിരിക്കില്ല ... അതുവരെ മോനൊന്നു അഡ്ജസ്റ്റ് ചെയ്യ്... " "ഡ്രെസ്സിൽ ആകെ പൊടി ആകും അമ്മേ... " "എന്ന നമുക്ക് അങ്ങോട്ട് നിക്കാം വാ..." കാലെടുത്ത് വെക്കുമ്പോ ശബ്ദം കേൾക്കാതിരിക്കാൻ മുന്നേ നടന്ന അമ്മ ആവുന്നതും നോക്കിയിരുന്നു .. നേരത്തെ വെളിച്ചം വന്ന ഭാഗത്ത് രണ്ട് പേർക്ക് നിവർന്നു നിക്കാൻ കഴിയുമായിരുന്നു... "ഇവിടെ നിന്ന മതി..." അമ്മ എന്നെ നോക്കി പറഞ്ഞു കൊണ്ട് എന്റെ മുന്നിലേക്ക് കയറി നിന്നു... അമ്മയുടെ തൊട്ട് പിറകെ മിണ്ടാതെ ഞാനും നിന്നു... "ദേ... കണ്ണാ നോക്ക്...."

💬 Comments

View all comments