Chapter Title : അമ്മയും മകളും 2 [®൦¥]
അമ്മയും മകളും 2 Ammayum Makalum Part 2 | Author : Roy | Previous Part

താഴെ നിൽക്കുന്ന വിവേകിന്റെ അടുത്തേക്ക് മായ ഓടി ചെന്നു.,, എന്താടി ഇത്ര പെട്ടെന്ന് വന്നോ
,, നമുക്ക് പോകാം
,, എന്താ എന്തു പറ്റി
,, ഒന്നും ഇല്ല നമുക്ക് പോകാം
,, 'അമ്മ എന്തു പറഞ്ഞു
,, അമ്മയ്ക്ക് സമ്മതം അല്ല
,, അയ്യോ ഇനി എന്ത് ചെയ്യും
,, ഒന്നും ചെയ്യാൻ ഇല്ല. ഞാൻ നിന്റെ കൂടെ ഇറങ്ങി വരുന്നു.
,, ഇപ്പോഴോ
,, അതേ ഞങ്ങൾ നേരെ നാട്ടിൽ പോയി രജിസ്റ്റർ ഓഫീസിൽ നിന്നും താലി കെട്ടുന്നു. എന്നിട്ട് നിന്റെ വീട്ടിൽ
,, എടി ഇത്ര പെട്ടെന്ന്
,, നിന്റെ വീട്ടിൽ എല്ലാവർക്കും അറിയാം ആർക്കും എതിർപ്പും ഇല്ല പിന്നെ എന്താ
,, എന്നാലും
,, നിനക്ക് പറ്റുമോ ഇല്ലെയോ
,, പറ്റും
,, എങ്കിൽ വാ നമുക്ക് പുറപ്പെടാം.
,, അമ്മയോട് നീ ഇത്ര പെട്ടെന്ന് സംസാരിച്ചോ
,, ഉം.
ഞാനും വിവേകും നാട്ടിലേക്ക് മടങ്ങി. ഞാൻ കണ്ട കാര്യം ആരും ഇനി അറിയരുത് എന്ന ഉറച്ച തീരുമാനത്തോടെ.
ഞാൻ ഇങ്ങനെ പെട്ടന്ന് കല്യാണം കഴിക്കാൻ പറഞ്ഞതും അതുകൊണ്ട് ആണ്. ഞാൻ അവിടെ കണ്ട കാര്യം വിവേക് അറിഞ്ഞാൽ ഒരിക്കലും അവൻ എന്നെ കെട്ടില്ല. അതിനു മുൻപ് അവൻ എന്റെ ഭർത്താവ് ആവണം.
അല്ലെങ്കിൽ തന്നെ വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച എന്റെ അമ്മ സിന്ദൂരം ഒക്കെ തൊട്ട് കഴുത്തിൽ ഒരു താലിയും ചാർത്തി നിറ വയറുമായി വന്നു വാതിൽ തുറക്കുമ്പോൾ ഏതൊരു മോളും അവിടെ നിന്നും ഇറങ്ങി വരിക അല്ലാതെ എന്താ ചെയ്യുക.
ട്രെയിൻ നാട്ടിലേക്ക് പുറപ്പെട്ടു. ആരാണ് എന്റെ അമ്മയുടെ പുതിയ ഭർത്താവ്. ആരാണ് അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ എന്നൊന്നും അറിയാൻ ഞാൻ നിന്നില്ല. എനിക്ക് ഒന്നും അറിയണ്ട.
അവരുടെ ജീവിതം അവർ എന്നെ മറന്ന് തിരഞ്ഞെടുത്തു. എനിക്ക് ഇനി അവരുമായി ഒരു ബന്ധവും ഇല്ല. അവരുടെ
💬 Comments
View all comments