0%

Chapter Title : അമ്മയും മകളും 2 [®൦¥]

Author : Roy Read All Parts 1525
കഥ അവർ തന്നെ പറയട്ടെ. ഇനി എന്റെ അമ്മയുടെ കഥ ആണ്. സമയം വൈകുന്നേരം 5.45 ബാംഗ്ലൂരിലെ കണ്ണന്റെ ഫ്ലാറ്റ് ദേവകി കരഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുന്നു. ഞാൻ കണ്ണൻ ഇനി ഈ കഥ ഞാൻ പറയാം.... പതിവ് പോലെ ഞാൻ സന്തോഷത്തോടെ ഫ്ലാറ്റിലേക്ക് കയറി ചെല്ലുമ്പോൾ. ദേവകി കുഞ്ഞമ്മ അങ്ങനെ ആണ് ഞാൻ വിളിച്ചിരുന്നത്. സോഫയിൽ ഇരുന്നു കരയുന്നു. ,, എന്താ എന്തു പറ്റി കുഞ്ഞമ്മേ ,, എല്ലാം അവസാനിച്ചു. ,, അവസാനിക്കാനോ നമ്മുടെ സ്നേഹത്തിന്റെ സമ്മാനം ഒരുമാസം കൂടെ കഴിഞ്ഞാൽ ഇങ് വരുവല്ലോ അപ്പോൾ അല്ലെ നമ്മുടെ ശരിക്കും ഉള്ള ജീവിതം ,, ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ട എന്ന്. ഇപ്പോൾ എല്ലാം തീർന്നില്ലേ ,, എന്റെ ദേവു എന്ത് തീർന്നു എന്നാ തെളിച്ചു പറയ് ,, മായ ഇന്ന് ഇവിടെ വന്നിരുന്നു. അത് വരെ ചിരിച്ചു കൊണ്ട് നിന്ന ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി ആ സോഫയിൽ ഇരുന്നു. ,, എന്നിട്ട് ,, ഈ കോലത്തിൽ എന്നെ കണ്ടാൽ അവൾ എന്ത് വിചാരിക്കും ,, അവൾ എന്ത് പറഞ്ഞു. ,, ഒന്നും പറഞ്ഞില്ല ഒന്നും സംസാരിച്ചില്ല. എന്നെ കണ്ടതും അവൾ ഇറങ്ങി പോയി. ,, അയ്യോ മായ വീട്ടിൽ പറയുമോ
,, അപ്പോൾ നിനക്കും പേടി ഉണ്ട് അല്ലെ. അതാണ് നിന്റെ പേടി എന്റെ മോള് അവൾ അറിഞ്ഞു എന്നോട് ഒന്നും സംസാരിച്ചു കൂടെ ഇല്ല. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. കുഞ്ഞമ്മ അവിടെ ഇരുന്നു കരഞ്ഞു. ഞാൻ കുഞ്ഞമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്നിട്ട് കുഞ്ഞമ്മയുടെ ഷോള്ഡറിൽ കൈ വച്ചു. ,, എന്നെ തൊടണ്ടണ്ട ,, ഇങ്ങനെ വിഷമിക്കല്ലേ നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ,, എന്ത് വഴി നിന്റെ അമ്മയ്ക്ക് അല്ലെങ്കിൽ തന്നെ എന്നെ കാണുന്നത് ചതുർഥി ആണ്. ,, അതൊക്കെ നമുക്ക് ശരിയാക്കാം ,, ദേ കണ്ണാ നീ എന്നെ സമാധാനിപ്പിക്കാൻ ഓരോന്ന് പറയണ്ട ഞാൻ പറഞ്ഞത് അല്ലെ ഒന്നും വേണ്ട എന്ന്. ,, അതിന് ഇപ്പോൾ എന്ത് സംഭവിച്ചു

💬 Comments

View all comments