0%

Chapter Title : അമ്മയും മകളും [®൦¥]

Author : Roy Read All Parts 3K
കരുതി. അതും ഇല്ല. അത് അവന്റെ നല്ല സ്നേഹം. പലവട്ടം അവനോട് എല്ലാം പറയണം എന്ന് ഞാൻ കരുതിയത് ആണ്. പക്ഷെ ഞാനും കൂടെ തെറ്റുകാരി അല്ലെ. എങ്ങനെ പറയും ഞാൻ. . ട്രെയിൻ ബാംഗ്ലൂര് റെയിൽവേ സ്റ്റേഷനിൽ എത്തി. ഞാനും വിവേകും അവിടെ ഇറങ്ങി. അമ്മ താമസിക്കുന്ന ഫ്ലാറ്റ് ലക്ഷ്യം വച്ചു ഓട്ടോയിൽ കയറി. ,, എന്താ മായേ നിന്റെ മുഖത്ത് ഒരു വിഷമം ,, ഹേയ് ഒന്നും ഇല്ല വിവേക് ,, അവിടെ എത്തിയിട്ട് നീ മാത്രം പോയാൽ മതി ,, അതെന്താ ,, നീ ആദ്യം സംസാരിക്കു എന്നിട്ട് ഞാൻ കുറച്ചു കഴിഞ്ഞു വരാം ,, ഇങ്ങനെ ഒരു പേടി. എന്റെ അമ്മ ഒരിക്കലും ഇതിനു എതിര് നിൽക്കില്ല. ,, നമുക്ക് നോക്കാം ഓട്ടോ ആ വലിയ ഫ്ലാറ്റിന്റെ മുന്നിൽ നിന്നു. വിവേക് താഴെ നിന്നു ഞാൻ ലിഫ്റ്റിൽ മുകളിലേക്ക് കയറി. 7അമത്തെ നിലയിൽ ഉള്ള ഫ്ലാറ്റ് ഞാൻ ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞു അമ്മ വാതിൽ തുറന്നു. To Be Continue....... കഥ ഇനിയാണ് തുടങ്ങുന്നത്...... ഒരു മൂടും ഇല്ലാതെ എഴുതിയ കഥ ആണ്. അടുത്ത ഭാഗം മനസിൽ ഉണ്ട്. അഭിപ്രായം പോലെ തുടരാം. ഇല്ലെങ്കിൽ ഇവിടെ നിർത്താം.

💬 Comments

View all comments