0%

Chapter Title : അമ്മയും മകളും [®൦¥]

Author : Roy Read All Parts 3K
നമ്മൾ കാണാൻ പോകുവാ അല്ലെ ,, അതെ അവൾ തന്റെ പഴയ കാലത്തിലേക്ക് കണ്ണോടിച്ചു. അവൾക്ക് 4 വയസ് ഉള്ളപ്പോൾ ആണ് അവളുടെ അച്ഛൻ മരിക്കുന്നത്. അമ്മയുമായി പ്രണയ വിവാഹം ആയിരുന്നു. ഒരു നമ്പൂതിരി കുട്ടി താഴ്ന്ന ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ഇല്ലത്തു നിന്നും പാടി അടച്ചു പിണ്ഡം വച്ചു. അച്ഛൻറെ രോഗവും മറ്റും കാരണം ആകെ ഉണ്ടായിരുന്ന വീട് ബാങ്കുകാർ കൊണ്ടുപോയി. പിന്നെ നമുക്ക് ഏക ആശ്വാസം ആയി ഉണ്ടായിരുന്നത് അകന്ന് ബന്ധനത്തിൽ ഉള്ള കണ്ണന്റെ അച്ഛൻ മാത്രം ആണ്. ഞാൻ വല്യച്ഛൻ എന്നു വിളിക്കുന്ന അങ്ങേരുടെ ഭാര്യ തനി രക്ഷസി ആയിരുന്നു. എനിക്കും അമ്മയ്ക്കും ഒരു വേലക്കാരിയുടെ വില പോലും അവർ തന്നിട്ടില്ല. വല്യച്ഛനും മകൻ കണ്ണനും ഞങ്ങളെ വല്യ കാര്യം ആയിരുന്നു. ബുജി ആയിരുന്ന കണ്ണന് പഠിപ്പ് കഴിഞ്ഞപ്പോൾ തന്നെ ജോലി കിട്ടി.
അവന്റെ കഴിവിൽ കമ്പനി വളർന്നപ്പോൾ സ്വന്തമായി ഒരു ഫ്ലാറ്റും എടുത്തു കൊടുത്തു. അവിടെ ഭക്ഷണം ശരിയാവാത്തത് കൊണ്ട് എന്റെ അമ്മയെ അവന്റെ കൂടെ പറഞ്ഞു വിട്ടു. വല്യച്ഛൻ നല്ലവൻ ആണ് എന്നുള്ളത് എന്റെ 18 വയസിൽ എനിക്ക് മാറ്റേണ്ടി വന്നു. ഒരു പെണ്ണും ഓർക്കാൻ ആഗ്രഹിക്കാത്ത കുറച്ചു കറുത്ത ദിനങ്ങൾ ആയിരുന്നു എനിക്ക്. വിവേകിനോട് എല്ലാം പറയണം എന്ന് ഉണ്ട് പക്ഷെ എന്റെ ഭയം അതിന് സമ്മതിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ എനിക്ക് ഉപദ്രവം ഒന്നും ഇല്ല . നടക്കേണ്ടത് നടന്നു. അല്ലെങ്കിൽ കെട്ടാൻ പോകുന്ന ആളോട് പറയാൻ പറ്റുമോ 50 വയസുള്ള ഒരാൾക്ക് 4,5 തവണ ഞാൻ

💬 Comments

View all comments