0%

Chapter Title : അമ്മയും മകളും [ഹേമ]

Author : Kambikathakal Read All Parts 2.7K

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"ആ.....കൊഴപ്പമില്ല മോള് ശ്രമിച്ചുനോക്ക് നടക്കും......" ഗിരിജ പറഞ്ഞു.
"ഇന്നെന്തായാലും ഞാൻ കേറ്റും......" അവൾ വാശിയോടെ പറഞ്ഞു.
"അവിടത്തെ താമസം മതിയാവുമ്പം ഇങ്ങ് പോരെ കേട്ടോ........" അവൾ പറഞ്ഞു.
"അമ്മാ......ഇവിടെയാ രസം ഒരു കൂലിപ്പണിക്കാരനും അവൻ്റെ പുതുപ്പെണ്ണും.അയലത്തെ ചേച്ചിമാരൊക്കെ വിശേഷങ്ങളൊക്കെ ചോദിക്കും. എന്ത് രസമാണെന്നോ......" അവൾ പറഞ്ഞു.
"ഓ.....നിങ്ങള് തോട്ടത്തിലാന്നോ......." ഗിരിജ ചോദിച്ചു.
"അതേ.......പക്ഷേ പുതിയ തോട്ടമാ അച്ഛൻ ഞങ്ങളുടെ രണ്ടുപേരുടേം പേരില് വാങ്ങിച്ചതാ......." അവൾ പറഞ്ഞു.
"അതെന്നാടീ........" ഗിരിജ ചോദിച്ചു.
"അറിയില്ല.......എന്നാലും അച്ഛൻ്റെ ആളുകൾ ഇവിടെത്തന്നെയുണ്ട് ഇന്നലെയൊരാള് രാത്രീല് ഇതിലേ പോയേന് അവരെല്ലാംകുടെ എടുത്തിട്ട് പെരുമാറി ഏട്ടനാ ചെന്ന് പിടിച്ചുമാറ്റിയത് പാവം മോളിലെ ലയത്തിലെ ഒരു ചേച്ചീടെ അച്ഛനാ കൊച്ചിന് സുഖമില്ലെന്നറിഞ്ഞ് രാത്രി ഓടിപ്പാഞ്ഞ് വന്നതാ ......" അവൾ പറഞ്ഞു.
"പാവം.......കഷ്ടമായിപ്പോയി........." ഗിരിജ പറഞ്ഞു.
"അവര് കൊറേ കാശൊക്കെ കൊടുത്തു തോട്ടത്തിലെ വണ്ടീല് കൊച്ചിനേം അങ്ങേരേം ആശുപത്രീലും കൊണ്ടുപോയി........." അവൾ പറഞ്ഞു.
"ങാ.......ഞാനച്ഛനോട് പറയാം തോട്ടത്തിൽ ലയത്തിലേക്കുമാത്രം ഒരു വണ്ടീം ഡ്രൈവറേം സ്ഥിരമായി നിയമിക്കാൻ......" ഗിരിജ പറഞ്ഞു.ജയൻ പെരുവിരൽ ഉയർത്തിക്കാട്ടി.
"അവൻ വരുമ്പം അമ്മേടെ ഫോണീ വിളിക്കണം കേട്ടോ......." ഗിരിജ പറഞ്ഞുകൊണ്ട് ഫോൺ കട്ടുചെയ്തു.
"ആ ലയത്തിലൊരു വണ്ടീം ഡ്രൈവറേം ഏർപ്പാട് ചെയ്യണം കേട്ടോ........" ജയൻ്റെ നെഞ്ചിലെ രോമക്കാട്ടിലൂടെ വിരലോടിച്ചുകൊണ്ട് ഗിരിജ പറഞ്ഞു.
"ഞാനതിന്നലേ ഏർപ്പാടുചെയ്തെടീ........" ജയൻ പുഞ്ചിരിയോടെ പറഞ്ഞു.
"അല്ലേലും എനിക്കേട്ടനെ അറിയില്ലേ......." ഗിരിജ പറഞ്ഞുകൊണ്ട് അയാളുടെ കവിളിൽ ഒരുമ്മ കൊടുത്തു.
"ച്ഛേ......പ്രായമിത്രേയായില്ലേ ഒതുങ്ങിക്കൂടേ......." അങ്ങോട്ടുവന്ന ശ്യാമള പറഞ്ഞു.
"ഞങ്ങളിപ്പഴും ചെറുപ്പമാടീ.......നീയല്ലേ പണ്ടെങ്ങോ പറ്റിയൊരു തെറ്റും മനസ്സിലിട്ട് അളിയനെ പ്രേമിക്കാതെ നടക്കുന്നെ........."

💬 Comments

View all comments